View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയെന്‍ ജീവനില്‍ ...

ചിത്രംകരിമ്പൂച്ച (1981)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Added by jayalakshmi.ravi@gmail.com on February 20, 2010

ആ...ആ...ആ...ആ....
നീ എന്‍ ജീവനില്‍ ഒരു രോമാഞ്ചമായ്
നീ എന്‍ കണ്‍കളില്‍ ഒരു പൂക്കാലമായ്
എന്നനുരാഗമേ എന്നഭിലാഷമേ
എന്‍ പുലരികളില്‍ നീ ഭൂപാളമായ്
എന്‍ സന്ധ്യകളില്‍ നീ ഭൈരവിയായ്
(നീ എന്‍ ജീവനില്‍....)

മണ്ണില്‍ വിണ്ണിന്റെ ആനന്ദവര്‍ഷം
എന്നില്‍ നിന്നുടെ ചൈതന്യവര്‍ഷം
നിനക്കായ് വിടരുമീ നൂറിതള്‍പൂക്കള്‍
നിനക്കായ് വിടരുമീ നൂറിതള്‍പൂക്കള്‍
അണിയുക നീ അഴകുകള്‍തന്‍ വീചികളില്‍
വരൂ ഞാന്‍ കാണും സൌവര്‍ണ്ണസ്വപ്നങ്ങളില്‍
(നീ എന്‍ ജീവനില്‍.....)

മഞ്ഞില്‍ നില്‍പ്പിലും എന്നുടല്‍ പൊള്ളും
നിന്നില്‍ ചേരുവാന്‍ മോഹങ്ങള്‍ ചൊല്ലും
നിനക്കായ് കരുതുമെന്‍ ചുംബനപ്പൂക്കള്‍
നിനക്കായ് കരുതുമെന്‍ ചുംബനപ്പൂക്കള്‍
അണിയുക നീ മധുരിമതന്‍ ചിറകുകളില്‍
വരൂ ഞാന്‍ തീര്‍ക്കും സങ്കല്പലോകങ്ങളില്‍
(നീ എന്‍ ജീവനില്‍‍.....) 


----------------------------------

Added by jayalakshmi.ravi@gmail.com on February 20, 2010

Aa...aa..aa..aa...aa....
Nee en jeevanil oru romaanchamaay
nee en kankalil oru pookkaalaay
ennanuraagame ennabhilaashame
en pularikalil nee bhoopaalamaay
en sandhyakalil nee bhairaviyaay...
(nee en jeevanil......)

mannil vinninte aanandavarsham
ennil ninnute chaithanyavarsham
ninakkaay vitarumee noorithalpookkal
ninakkaay vitarumee noorithalpookkal
aniyuka nee azhakukalthan veechikalil
varoo njaan kaanum souvarnnaswapnangalil...
(nee en jeevanil.....)

manjil nilppilum ennutal pollum
ninnil cheruvaan mohangal chollum
ninakkaay karuthumen chumbanapookal
ninakkaay karuthumen chumbanapookal
aniyuka nee madhurimathan chirakukalil
varoo njaan theerkkum sankalpalokangalil
(nee en jeevanil......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലാവണ്യ ദേവതയല്ലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ ജെ ജോയ്‌
താളങ്ങളിൽ നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ ജെ ജോയ്‌
അപരിചിത
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ ജെ ജോയ്‌