ഈ രാവിൽ നിന്റെ കാമുകിയാവാം ...
ചിത്രം | ഊതിക്കാച്ചിയ പൊന്ന് (1981) |
ചലച്ചിത്ര സംവിധാനം | പി കെ ജോസഫ് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Jija Subramanian Ee raavil ninte kaamukiyaavaan ee raavil ninte sayyayil veezhan (2) en madhupaanapaathram chundodu cherkkaan priyamullavane vaa vaa vaa (ee raavil..) madhupane kaakkunna malar njaan madanane thedunna rathi njan ennile pulakangal neeyedukkoo ninte rahasyangal nee pakaroo pakaroo pakaroo nee pakaroo (ee raavil..) Nishakalil kiniyunna kani njan sirakalil kothunna kili njan ente unmadangal neeyedukkoo ente vikarathil nee nirayoo nirayoo nirayoo nee nirayoo (ee raavil..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഈ രാവിൽ നിന്റെ കാമുകിയാവാൻ ഈ രാവിൽ നിന്റെ ശയ്യയിൽ വീഴാൻ (2) എൻ മധുപാനപാത്രം ചുണ്ടോടു ചേർക്കാൻ പ്രിയമുള്ളവനേ വാ വാ വാ (ഈ രാവിൽ..) മധുപനെ കാക്കുന്ന മലർ ഞാന്‍ മദനനെ തേടുന്ന രതി ഞാൻ (2) എന്നിലെ പുളകങ്ങൾ നീയെടുക്കൂ നിന്റെ രഹസ്യങ്ങൾ നീ പകരൂ പകരൂ പകരൂ നീ പകരൂ (ഈ രാവിൽ..) നിശകളിൽ കിനിയുന്ന കനി ഞാൻ സിരകളിൽ കൊത്തുന്ന കിളി ഞാൻ (2) എന്റെ ഉന്മാദങ്ങൾ നീയെടുക്കൂ എന്റെ വികാരത്തിൽ നീ നിറയൂ നിറയൂ നിറയൂ നീ നിറയൂ (ഈ രാവിൽ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമൃത കലയായി നീ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- എതോ ഒരു വഴിയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- തീം മ്യുസിക്
- ആലാപനം : | രചന : | സംഗീതം : എം കെ അര്‍ജ്ജുനന്‍