Oduvil Neeyum ...
Movie | Thaaraavu (1981) |
Movie Director | Jeasy |
Lyrics | ONV Kurup |
Music | KJ Yesudas |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical oduvil neeyum ninte dukhangalum oru kochu thoniyum maathram pinnil pakalin chithayeriyunnu munniliniyoru theeramundo (oduvil) vidhiyoru kalledutherinju pakshikal palapaadu paaripparannu harithavanangalil agni padarnnu maranam sada kudanjunarnnu ninpriya harinangal veenu pidanju veenu pidanju... theeyalamaalakal uyarnnu paarum theerame vida nalkoo (oduvil) kadaleevanakkulur nizhalil ninnude kaliveedu kathiyerinju arimani nalki valarthiya praavukal avide chirakattu pidanju jeevitha shikharangal ethra karinju ethra karinju... thiranju pokum theerathethaan thirakale vazhi nalkoo (oduvil neeyum) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഒടുവില്‍ നീയും നിന്റെ ദുഃഖങ്ങളും ഒരു കൊച്ചുതോണിയും മാത്രം പിന്നില്‍ പകലിന്‍ ചിതയെരിയുന്നു മുന്നിലിനിയൊരു തീരമുണ്ടോ (ഒടുവില്‍) വിധിയൊരു കല്ലെടുത്തെറിഞ്ഞു പക്ഷികള്‍ പലപാട് പാറിപ്പറന്നു ഹരിതവനങ്ങളിലഗ്നിപടര്‍ന്നു മരണം സടകുടഞ്ഞുണര്‍ന്നു നിന്‍ പ്രിയഹരിണങ്ങള്‍ വീണുപിടഞ്ഞു വീണുപിടഞ്ഞു... തീയലമാലകള്‍ ഉയര്‍ന്നുപാറും തീരമേ വിടനല്‍കൂ (ഒടുവില്‍) കദളീവനക്കുളുര്‍നിഴലില്‍ നിന്നുടെ കളിവീട് കത്തിയെരിഞ്ഞു അരിമണി നല്‍കി വളര്‍ത്തിയ പ്രാവുകള്‍ അവിടെ ചിറകറ്റു പിടഞ്ഞു ജീവിതശിഖരങ്ങള്‍ എത്ര കരിഞ്ഞു എത്ര കരിഞ്ഞു... തിരഞ്ഞു പോകും തീരത്തെത്താന്‍ തിരകളേ വഴി നല്‍കൂ (ഒടുവില്‍) |
Other Songs in this movie
- Thakkidamundan Thaaraave
- Singer : KJ Yesudas, Chorus, KS Beena | Lyrics : ONV Kurup | Music : KJ Yesudas
- Ottakkaalil Thapassu Cheyyum
- Singer : Sujatha Mohan, CO Anto, Kalyani Menon | Lyrics : ONV Kurup | Music : KJ Yesudas
- Thaazhampookkuda
- Singer : KJ Yesudas, Sujatha Mohan, Chorus | Lyrics : ONV Kurup | Music : KJ Yesudas