അഴകിൻ പൊന്നോടവുമായ് ...
ചിത്രം | വേലക്കാരന് (1953) |
ചലച്ചിത്ര സംവിധാനം | ഇ ആര്‍ കൂപ്പര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം |
വരികള്‍
azhakin ponnodavumaayi anayoo raanee - nee anayoo raanee anuraaagageetham paadi vaaniduvaanaay hridayathin cholayil anayoo raanee hridayathin cholayil anayoo raanee varumoyen maanasa vaanil mazhavillaayee - nee mazhavillaayee madhumaasamaayi varu neeyaanandagaanam paadi jeevitha malarvaadiyil | അഴകിന്‍ പൊന്നോടവുമായി അണയൂ റാണീ - നീ അണയൂ റാണീ അനുരാഗഗീതം പാടി വാണിടുവാനായ് ഹൃദയത്തിന്‍ ചോലയില്‍ അണയൂ റാണീ ഹൃദയത്തിന്‍ ചോലയില്‍ അണയൂ റാണീ വരുമോയെന്‍ മാനസ വാനില്‍ മഴവില്ലായീ - നീ മഴവില്ലായീ മധുമാസമായി വരൂ നീയാനന്ദഗാനം പാടി ജീവിത മലര്‍വാടിയില്‍ പാടുക, ജീവേശ്വരാ - ജീവേശ്വരാ .. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കനിവിയെന്നൊരെൻ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രണയദ മാനസ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പിച്ചകപ്പൂ ചൂടും
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിദൂരമീ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആതിര തന്നാനന്ദകാലമായ്
- ആലാപനം : കോറസ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാഹിമാം ജഗദീശ്വര
- ആലാപനം : അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അലയുകയാം
- ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദമെന്നും
- ആലാപനം : പി ലീല, അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വനികയിലിങ്ങനെ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മംഗളചരിതേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മായേ മഹാമായേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി