ഞാനുറങ്ങാന്‍ പോകും ...
ചിത്രം | തൊമ്മന്റെ മക്കള്‍ (1965) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | വര്‍ഗ്ഗീസ് മാളിയേക്കല്‍ |
സംഗീതം | കെ വി ജോബ് |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical njaanurangaan pokum munpayi ninakkekunnu nanni nannayi innu nee karunya poorvam-thanna nanmakalkkokkekkumaayi ninnaagrahathinethiraayi cheythoren kochu paapangal polum en kannuneeril kazhuki-melil punyapravarthikal cheyyaam (njaanurangaan) njaanurangeedumbozhellaam enikkaananda nidra nalkenam raathri muzhuvanumennae-nokki kaathu sookshikkuka venam (njaanurangaan) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഞാനുറങ്ങാൻ പോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ് ഇന്നു നീ കരുണ്യപൂർവ്വം-തന്ന നന്മകൾക്കൊക്കെയ്ക്കുമായി നിന്നാഗ്രഹത്തിന്നെതിരായ് ചെയ്തൊരെൻ കൊച്ചു പാപങ്ങൾ പോലും എൻ കണ്ണുനീരിൽ കഴുകി-മേലിൽ പുണ്യപ്രവർത്തികൾ ചെയ്യാം (ഞാനുറങ്ങാൻ) ഞാനുറങ്ങീടുമ്പൊഴെല്ലാം എനിക്കാനന്ദനിദ്ര നൽകേണം രാത്രി മുഴുവനുമെന്നെ-നോക്കി കാത്തു സൂക്ഷിക്കുക വേണം (ഞാനുറങ്ങാൻ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൊച്ചീക്കാരത്തി
- ആലാപനം : പി ബി ശ്രീനിവാസ്, കെ പി ഉദയഭാനു | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ആദ്യരാത്രി മധുവിധുരാത്രി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ചെകുത്താന് കയറിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- അങ്ങനെയങ്ങനെ എന്‍ കരള്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- നില്ലു നില്ലു നാണക്കുടുക്കകളേ
- ആലാപനം : എസ് ജാനകി, പി ലീല, പി ബി ശ്രീനിവാസ്, കെ പി ഉദയഭാനു | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഞാനുറങ്ങാൻ പോകും (ശോകം) (ബിറ്റ്)
- ആലാപനം : എസ് ജാനകി | രചന : വര്‍ഗ്ഗീസ് മാളിയേക്കല്‍ | സംഗീതം : കെ വി ജോബ്