Karayil pidichitta ...
Movie | Drohi (1982) |
Movie Director | P Chandrakumar |
Lyrics | Mankombu Gopalakrishnan |
Music | AT Ummer |
Singers | P Jayachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 കരയിൽ പിടിച്ചിട്ട കരിമീൻ പോലിപ്പോൾ കരഞ്ഞു പിടയുന്ന പൂങ്കിളീ ഖൽബിലിതു വരെ കാത്ത മൊഹബ്ബത്തിൻ ബഹറു തീ പിടിച്ചെരിഞ്ഞുവോ പൂതി പൂക്കേണ്ട നാളിൽ മദനപ്പൂ മാറിലെയ്യേണ്ട രാത്രിയിൽ ഏതൊരിബിലീസു ചെയ്ത ഗുലുമാലിൽ സുറുമ മിഴികൾ നനഞ്ഞു പോയ് പെരുന്നാളിൽ പൊൻ പിറ കണ്ടത് മാറത്തോ പെണ്ണിന്റെ കവിളത്തോ പുന്നാര കന്നിക്കു ചന്തം ഏലസ്സോ കസവിട്ട പട്ടു ഖമീസോ മണവറയിൽ നീയണഞ്ഞത് ബീവി കണക്കോ ഒരു ഹൂറി കണക്കോ സിരയെല്ലാം ചൂടു പിടിക്കുമ്പം ദാഹിച്ചോ ആവേശം മുട്ടി വിളിക്കും... കനിമുത്തു കിളിയായ പൂമോളേ നീ കടക്കണ്ണാൽ അട്ടിമറി നടത്തിയുള്ളിൽ കടക്കണ്ണാൽ അട്ടിമറി നടത്തിയുള്ളിൽ ഇനി നീട്ടി കത്തുമീ വിളക്കിന്റെ തിരി താഴ്ത്തി നിന്നെ ഞാൻ പുണരട്ടെ മുഖം പൊത്തീ നിന്നെ ഞാൻ പുണരട്ടെ മുഖം പൊത്തീ നിന്നെ ഞാൻ പുണരട്ടെ മുഖം പൊത്തീ... ---------------------------------- Added by devi pillai on August 13, 2010 karayil pidichitta karimeen polippol karanju pidayunna poonkili khalbilithuvare kaatha mohabbathin baharu theepidicherinjuvo poothi pookkenda naalil madanappoomaarileriyenda raathriyil ethoribileesu cheytha gulumaalil suruma mizhikal nananju poyi perunnaalin pon pira kandathu maaratho penninte kavilatho punnaara kannikku chantham elasso kasavitta pattu khameeso manavarayil neeyananjathu beevikanakko oru hoorikanakko sirayellam choodupidikkumpam daahicho aavesham muttivilikkum kanimuthu kiliyaaya poomole nee kadakkannaal attimari nadathiyullil kadakkannaal attimari nadathiyullil ini neetti kathumee vilakkinte thiri thaazhthi ninne njan punaratte mukham pothi ninne njan punaratte mukham pothi |
Other Songs in this movie
- Syamanthakam kilungunna
- Singer : KJ Yesudas, B Vasantha | Lyrics : Mankombu Gopalakrishnan | Music : AT Ummer
- Muthaaya muthaanu
- Singer : B Vasantha, Laila Razzak | Lyrics : Mankombu Gopalakrishnan | Music : AT Ummer