View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സായംസന്ധ്യ ...

ചിത്രംതീരാത്ത ബന്ധങ്ങൾ (1982)
ചലച്ചിത്ര സംവിധാനംഡോക്ടർ ജോഷ്വ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ രാഘവന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010
സായംസന്ധ്യ മേയും തീരം ചായങ്ങളിൽ മുങ്ങീ
നിഴലുകൾ തൊടികളിൽ ഊഞ്ഞാലാടി നിൽക്കുമ്പോൾ

എൻ പ്രിയനായ് ഞാനെഴുതീ
ഇന്നും പ്രേമഗീതങ്ങൾ (2)
നിൻ ഹൃദയം എന്നുയിരിൽ (2)
മീട്ടി സൗമ്യരാഗങ്ങൾ
(സായംസന്ധ്യ..)

പൊന്നുരുകും മേഖലയിൽ
കാണും രമ്യവർണ്ണങ്ങൾ (2)
മായുകിലും മൃത്യുവിലും (2)
നിന്നിൽ പൂക്കും എന്നും ഞാൻ
(സായം സന്ധ്യ...)

----------------------------------

Added by devi pillai on December 1, 2010

saayam sandhya meyum theeram chaayangalil mungi
nizhalukal thodikalil oonjaalaadi nilkkumbol

en priyanaay njanezhuthi
innum prema geethangal
nin hridayam ennuyiril
meetti soumyaraagangal

ponnurukum meghalayil
kaanum ramyavarnnangal
maayukilum mrithyuvilum
ninnil pookkum ennum njan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉദയം നമുക്കിനിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍
എന്തെ ഒരു നാണം
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍
എടി എന്തെടി രാജമ്മെ
ആലാപനം : എസ് ജാനകി, കനകാംബരൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍