ആരോമലെ അമലേ ആരാധികേ അഴകേ ...
ചിത്രം | ഒടുക്കം തുടക്കം (1982) |
ചലച്ചിത്ര സംവിധാനം | മലയാറ്റൂര്‍ രാമകൃഷ്ണന്‍ |
ഗാനരചന | മലയാറ്റൂര്‍ രാമകൃഷ്ണന്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Ralaraj Added by VijayakrishnanVS on August 31, 2008� ആരോമലേ അമലേ ആരാധികേ അഴകേ.. നിന്‍ പ്രിയതമന്‍ പാടും പാട്ടില്‍ കേള്‍ക്കാം പ്രണയിനിക്കൊരു സന്ദേശം.. പ്രണയിനിക്കൊരു സന്ദേശം.. മാലിനി നദിയുടെ കരയില്‍ പണ്ടൊരു പ്രേമനാടകം നടന്നു.. മുനിയുടെ ശാപം ഫലിച്ചു പാവം ശകുന്തള തേങ്ങിക്കരഞ്ഞു ലോകം ദുഷ്യന്തനെ വെറുതെ പഴിച്ചു.. ദുഷ്യന്തനെ വെറുതെ പഴിച്ചു.. പ്രദോഷ സന്ധ്യതന്‍ ഒടുക്കം നാളത്തെ പ്രഭാത സന്ധ്യതന്‍ തുടക്കം യവനിക മൂടിയ ഹൃദയം തുറന്നാല്‍ പവിഴവും മുത്തും മിന്നും സ്വര്‍ഗ്ഗീയ സാഗര തീരങ്ങള്‍ തെളിയും.. സാഗര തീരങ്ങള്‍ തെളിയും.. ---------------------------------- Added by Susie on July 29, 2010 aaromale amale... aaraadhike azhake.... aaromale amale aaraadhike azhake - nin priyathaman paadum paattil kelkkaam pranayinikkoru sandesha pranayinikkoru sandesham (aaromale) maalini nadiyude karayil pandoru premanaadakam nadannu muniyude shaapam phalichu - paavam shakunthala thengikkaranju - lokam dushyanthane veruthe pazhichu dushyanthane veruthe pazhichu pradosha sandhya than odukkam - naalathe prabhaatha sandhya than thudakkam yavanika moodiya hridayam thurannaal pavizhavum muthum minnum - swarggeeya saagara theerangal theliyum saagara theerangal theliyum... | വരികള്‍ ചേര്‍ത്തത്: Ralaraj ആരോമലേ അമലേ ആരാധികേ അഴകേ... ആരോമലേ അമലേ ആരാധികേ അഴകേ നിന്‍ പ്രിയതമന്‍ പാടും പാട്ടില്‍ കേള്‍ക്കാം പ്രണയിനിക്കൊരു സന്ദേശം പ്രണയിനിക്കൊരു സന്ദേശം... (ആരോമലേ...) മാലിനി നദിയുടെ കരയില്‍ പണ്ടൊരു പ്രേമനാടകം നടന്നു മാലിനി നദിയുടെ കരയില്‍ പണ്ടൊരു പ്രേമനാടകം നടന്നു മുനിയുടെ ശാപം ഫലിച്ചു പാവം ശകുന്തള തേങ്ങിക്കരഞ്ഞു ലോകം ദുഷ്യന്തനെ വെറുതെ പഴിച്ചു.. ദുഷ്യന്തനെ വെറുതെ പഴിച്ചു... (ആരോമലേ...) പ്രദോഷ സന്ധ്യതന്നൊടുക്കം നാളത്തെ പ്രഭാതസന്ധ്യതന്‍ തുടക്കം പ്രദോഷ സന്ധ്യതന്നൊടുക്കം നാളത്തെ പ്രഭാതസന്ധ്യതന്‍ തുടക്കം യവനിക മൂടിയ ഹൃദയം തുറന്നാല്‍ പവിഴവും മുത്തും മിന്നും സ്വര്‍ഗ്ഗീയ സാഗര തീരങ്ങള്‍ തെളിയും.. സാഗര തീരങ്ങള്‍ തെളിയും... (ആരോമലേ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്റെ സങ്കൽപ്പ മന്ദാകിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- കാലൈ വന്ത സൂരിയനേ
- ആലാപനം : പി മാധുരി, കോറസ് | രചന : പുലമൈപിതന്‍ | സംഗീതം : ജി ദേവരാജൻ