മനസ്സിന്റെ മോഹം ...
ചിത്രം | ഫുട്ബോൾ (1982) |
ചലച്ചിത്ര സംവിധാനം | രാധാകൃഷ്ണന് (RK) |
ഗാനരചന | അന്‍വര്‍ സുബൈര്‍ |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sunny Joseph Manassinte moham malaraay poothu swapna madaalasa nimishangal vaadaruthee madhu nirayum pookkal prema nirbhara hridayangal Niravum manavum punarumpol nirayum nilavil raagalayam maniveenayile eenangal manamariyaathe ithaa- priyane (Manassinte..) Raavum pakalum kozhiyunnu njaanum neeyum maathramini anubhootiyude aanandam aalasyamaakunnithaa - priyane (Manassinte..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മനസ്സിന്റെ മോഹം മലരായ് പൂത്തു സ്വപ്നമദാലസ നിമിഷങ്ങള്‍ വാടരുതീ മധു നിറയും പൂക്കള്‍ പ്രേമനിര്‍ഭര ഹൃദയങ്ങള്‍ നിറവും മണവും പുണരുമ്പോള്‍ നിറയും നിലവില്‍ രാഗലയം മണിവീണയിലെ ഈണങ്ങള്‍ മനമറിയാതെയിതാ -പ്രിയനേ മനസ്സിന്റെ മോഹം... രാവും പകലും കൊഴിയുന്നു ഞാനും നീയും മാത്രമിനി അനുഭൂതിയുടെ ആനന്ദം ആലസ്യമാകുന്നിതാ -പ്രിയനേ മനസ്സിന്റെ മോഹം.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇതളില്ലാത്തൊരു പുഷ്പം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്‍സണ്‍
- ആശാനെ
- ആലാപനം : ജോണ്‍സണ്‍, കോറസ് | രചന : ശ്യാം കൃഷ്ണ | സംഗീതം : ജോണ്‍സണ്‍