വേനല്‍ക്കിനാവുകളേ ...
ചിത്രം | എതിരാളികള്‍ (1982) |
ചലച്ചിത്ര സംവിധാനം | ജേസി |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | വാണി ജയറാം |
വരികള്‍
Added by jayalakshmi.ravi@gmail.com on February 21, 2010 വേനല്‍കിനാവുകളേ എന്റെ മോഹക്കിനാവുകളേ ഇന്നലെ കണ്ടൊരു ഇണയില്ലെ ഇന്നെന്റെ പൂമരക്കൊമ്പില്ലെ (വേനല്‍കിനാവുകളേ....) ഏതോ കാമുകഹൃദയം പോല്‍ ഏപ്രില്‍ പൂക്കളിതാ അഹഹാ...അഹാ...അഹാ...അഹാ... ഏതോ കാമുകഹൃദയം പോല്‍ ഏപ്രില്‍ പൂക്കളിതാ ഒരു നറുമുത്തം നുകരാനെന്റെ പവിഴച്ചുണ്ടുകള്‍ തേടുന്നു (വേനല്‍കിനാവുകളേ.....) പോകാം കുളിരിന്‍ മധുരവുമായ് കായല്‍ത്തിരയിലിതാ... അഹഹാ...അഹാ...അഹാ...അഹാ... പോകാം കുളിരിന്‍ മധുരവുമായ് കായല്‍ത്തിരയിലിതാ... മണിയറ പോലും മൌനം ചൂടും മദനകേളീ കഥപറയാം വേനല്‍കിനാവുകളേ എന്റെ മോഹക്കിനാവുകളേ ഇന്നലെ കണ്ടൊരു ഇണയില്ലെ ഇന്നെന്റെ പൂമരക്കൊമ്പില്ലെ ആഹഹ ആഹഹ ആഹാഹാ....ലല്ലാല ലാലലലാലല ലല്ലാല ലാലലലാലല.... ---------------------------------- Added by jayalakshmi.ravi@gmail.com on February 21, 2010 Venal kinaavukale ente mohakkinaavukale innale kandoru inayille innente poomarakombille (venalkinaavukale....) etho kaamukahrudaympol aprilpookkalithaa ahahaa ahaa ahaa ahaa........ etho kaamukahrudaympol aprilpookkalithaa oru narumutham nukaraanente pavizhachundukal thetunnu.. (venal kinaavukale....) pokaam kulirin madhuravumaay kaayalthirayilithaa ahahaa ahaa ahaa ahaa........ pokaam kulirin madhuravumaay kaayalthirayilithaa maniyara polum mounam chootum madanakelee kadhaparayaam... venal kinaavukale ente mohakkinaavukale innale kandoru inayille innente poomarakombille ahahaa hahaa ahahaa lallalalaalala laalaala lallalalaalala laalaala... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പണ്ടു പണ്ടൊരു
- ആലാപനം : ഷെറിന്‍ പീറ്റേര്‍സ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ചെല്ലാനം കരയിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എ ടി ഉമ്മര്‍
- മൂട്ട മൂട്ട മൂട്ട.. മൂട്ട കുടിക്കുന്നേ
- ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍