ചെല്ലാനം കരയിലെ ...
ചിത്രം | എതിരാളികള്‍ (1982) |
ചലച്ചിത്ര സംവിധാനം | ജേസി |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010 ചെല്ലാനംകരയിലെ ചേമന്തിക്കാവിലെ തീയാട്ട് തിറയാട്ട് ആയില്യംനാളിലെ ആലുംകടവിലെ ആറാട്ട് തിരുനീരാട്ട് കങ്കണ ധ്വനി പൊങ്ങും കൈകളാൽ മങ്കമാരുടെ മേളപ്പദം നെഞ്ചിനുള്ളിലെ നൊമ്പരങ്ങളിൽ പൊൻചിറകിൻ താലപ്പൊലി (ചെല്ലാനം കരയിലെ...) നൂറും പാലും നുകരുന്ന നാഗത്താരേ ഹോയ് (2) ഊരെല്ലാം കാക്കുന്ന ദൈവത്താരേ കുരുത്തോലപ്പന്തലിട്ടു തെളിമഞ്ഞൾ കുറിയിട്ടു കൂടിയാടാം ഞങ്ങൾ കുരവയിടാം (ചെല്ലാനം കരയിലെ...) കാറും കോളും മറയില്ലേ നാഗത്താരേ ഹോയ് (2) നാടെന്നും വാഴുന്ന ദൈവത്താരെ കളഭക്കളം നീർത്തു പനനീർപ്പൂ മാലയിട്ടു നൃത്തമാടാം ഞങ്ങൾ നൃത്തമാടാം (ചെല്ലാനം കരയിലെ...) ---------------------------------- Added by devi pillai on August 13, 2010 chellaanam karayile chemanthikkaavile theeyaattu thirayaattu aayilyam naalile aalum kadavile aaraattu thiruneeraattu kankanadhwanipongum kaikalaal mankamaarude melappadam nenchinullile nombarangalil ponchirakin thaalappoli noorum paalum nukarunna naagathaare hoy oorellaam kaakkunna daivathaare kurutholappanthalittu thelimanjal kuriyittu koodiyaadaam njangal kuravayidaam kaarum kolum marayille naagathaare hoy naadennum vaazhunna daivathaare kalabhakkalam theerthu panineerpoomaalayittu nrithamaadaam njangal nrithamaadaam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പണ്ടു പണ്ടൊരു
- ആലാപനം : ഷെറിന്‍ പീറ്റേര്‍സ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- വേനല്‍ക്കിനാവുകളേ
- ആലാപനം : വാണി ജയറാം | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എ ടി ഉമ്മര്‍
- മൂട്ട മൂട്ട മൂട്ട.. മൂട്ട കുടിക്കുന്നേ
- ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍