ശീതള ശരത്കാല ...
ചിത്രം | കോമരം (1982) |
ചലച്ചിത്ര സംവിധാനം | ജെ സി ജോർജ്ജ് |
ഗാനരചന | ട്രിച്ചുര്‍ ബിജു |
സംഗീതം | കോട്ടയം ജോയ് |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by Kalyani on October 28, 2010 ശീതള ശരത്കാലസന്ധ്യയിൽ മാദകമണമൂറും സന്ധ്യയിൽ നിഴലുറങ്ങി നിലാവുറങ്ങി.. നിഴലുറങ്ങി നിലാവുറങ്ങി മനസ്സു മാത്രം ഉറങ്ങിയില്ല.. മനസ്സു മാത്രം ഉറങ്ങിയില്ല അകലെയകലെ നീലാംബരത്തിൻ നാലുകെട്ടിലോ താമസം..നിന്റെ താമസം അകലെയകലെ ഏകാന്തതയിൽ നാലമ്പലത്തിലോ മാനസം..നിന്റെ മാനസം അവിടിരുന്നാലും കേൾക്കാമോ.. അവിടിരുന്നാലും കേൾക്കാമോ എന്റെ അകതാരിൻ അനുരാഗഗാനം അകതാരിൻ അനുരാഗഗാനം അരികിലൊഴുകും തേനരുവിക്കു് നിന്റെ ചിലമ്പൊലിത്താളം നിന്റെ ചിലമ്പൊലിത്താളം അധരത്തിൽ മൂളും നാടൻശീലിനു് നിന്റെ കളമൊഴി നാദം.. നിന്റെ കളമൊഴി നാദം അകന്നിരുന്നാലും ഓർക്കാമോ... അകന്നിരുന്നാലും ഓർക്കാമോ എന്റെ അകക്കാമ്പിൻ അടങ്ങാത്ത ദാഹം അകക്കാമ്പിൻ അടങ്ങാത്ത ദാഹം (..ശീതള ശരത്കാലസന്ധ്യയിൽ..) ---------------------------------- Added by Kalyani on October 28, 2010 Sheethala sharathkaala sandhyayil maadaka manamoorum sandhyayil nizhalurangi nilaavurangi nizhalurangi nilaavurangi manassu maathram urangiyilla manassu maathram urangiyilla akaleyakale neelaambarathin naalukettilo thaamasam ...ninte thaamasam akaleyakale ekaanthathayil naalambalathilo maanasam...ninte maanasam avidirunnaalum kelkkaamo avidirunnaalum kelkkaamo ente akathaarin anuraaga gaanam akathaarin anuraaga gaanam arikilozhukum thenaruvikku ninte chilamboli thaalam ninte chilamboli thaalam adharathil moolum naadan sheelinu ninte kalamozhi naadam ninte kalamozhi naadam akannirunnaalum orkkaamo akannirunnaalum orkkaamo ente akakkaambin adangaatha daaham.. akakkaambin adangaatha daaham.. (sheethala....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആമല കേറി
- ആലാപനം : വാണി ജയറാം | രചന : ട്രിച്ചുര്‍ ബിജു | സംഗീതം : കോട്ടയം ജോയ്