Maasam maadhavamaasam ...
Movie | Aranjaanam (1982) |
Movie Director | P Venu |
Lyrics | P Bhaskaran |
Music | KJ Joy |
Singers | P Jayachandran, Vani Jairam |
Lyrics
Added by devi pillai on May 25, 2010 maasam maadhava maasam gaana daaham theerkkuvaan mandahasikkum maasam aathma moham theerkkuvaan layamode sruthiyode divyaragam pakarnnozhuki premalokam kaalame thellida nilkku vaaname nee cheviyorkku samgeethamaam gangayil mandamaay neenthukayaay njangal raajahamsappakshikal pole maaruthan thaalam kotti vallikal mudrakal kaatti sankalppamaam nandanavaadiyil viriyukayaay njangal paarijaathappoovukalaay ---------------------------------- Added by devi pillai on May 25, 2010 മാസം മാധവമാസം ഗാന ദാഹം തീര്‍ക്കുവാന്‍ മന്ദഹസിക്കും മാസം ആത്മ മോഹം തീര്‍ക്കുവാന്‍ ലയമോടെ ശ്രുതിയോടെ ദിവ്യരാഗം പകര്‍ന്നൊഴുകി പ്രേമലോകം കാലമേ തെല്ലിട നില്ക്കൂ വാനമേ നീ ചെവിയോര്‍ക്കൂ സംഗീതമാം ഗംഗയില്‍ മന്ദമായ് നീന്തുകയായി ഞങ്ങള്‍ രാജഹംസപ്പക്ഷികള് പോലെ മാരുതന്‍ താളം കൊട്ടി വല്ലികള്‍ മുദ്രകള്‍ കാട്ടി സങ്കല്‍പ്പമാം നന്ദനവനിയില്‍ വിരിയുകയായി ഞങ്ങള്‍ പാരിജാതപ്പൂവനിയില് |
Other Songs in this movie
- Neelamegha maalakal
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : KJ Joy
- Aaraadhikayude
- Singer : P Susheela | Lyrics : P Bhaskaran | Music : KJ Joy