അനുരാഗം ഒരു ദാഹം ...
ചിത്രം | എന്റെ ശത്രുക്കൾ (പോരാട്ടം) (1982) |
ചലച്ചിത്ര സംവിധാനം | എസ് ബാബു |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by vikasvenattu@gmail.com on June 10, 2010 അനുരാഗം ഒരു ദാഹം ആദിനാളില്‍ ആത്മാവുകളില്‍ ആരോ പാകിയ മോഹം അനുരാഗം സുരഗീതം (അനുരാഗം) പനിനീര്‍ വിരിയും പറുദീസകളും മുരളികള്‍ പാടിയ യമുനാതടവും അതിന്റെ കൈയ്യില്‍ ഒതുങ്ങീ അന്ന് അവനും അവളും കണ്ടു... കണ്ണും നെഞ്ചും ചേര്‍ന്നു... (അനുരാഗം) മദനന്‍ പണിയും മണിമോതിരവും മധുരം കൊഴിയും തിരുമംഗലവും അവള്‍ക്കുവേണ്ടിയണഞ്ഞു പിന്നെ പ്രണയം മാറ്റിയകന്നു... ഇന്നും ദുഃഖം നില്‌പൂ.... (അനുരാഗം) ---------------------------------- Added by Susie on July 6, 2010 anuraagam oru daaham aadinaalil aathmaavukalil aaro paakiya moham anuraagam surageetham (anuraagam) panineer viriyum parudeesakalum muralikal paadiya yamunaathadavum athinte kayyil othungi annu avanum avalum kandu kannum nenchum chernnu (anuraagam) madanan paniyum manimothiravum madhuram kozhiyum thirumangalavum avalkkuvendiyananju pinne pranayam maattiyakannu innum dukham nilppoo (anuraagam) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാവക ജ്വാലകള്‍ ഉയരുന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- നീലക്കാടിൽ പീലിക്കാടിൽ
- ആലാപനം : കെ ജെ യേശുദാസ്, അമ്പിളി, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ബാലെ എടി ബാലെ
- ആലാപനം : കെ ജെ യേശുദാസ്, അമ്പിളി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്‍ജ്ജുനന്‍