ഏഴിലംപാലത്തണലില്‍ ...
ചിത്രം | കോരിത്തരിച്ച നാൾ (1982) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by shine_s2000@yahoo.com on May 6, 2009 Ezhilam paalathanalil, ezhazhakulla radhathil ezhunnolli vannoru gandharava kanyaye, ethire kandu njaan Ezhilam paalathanalil, ezhazhakulla radhathil ezhunnolli vannoru gandharava kanyaye, ethire kandu njaan kandu, ethire kandu njaan paapi njaan avalude nizhalinte nizhal polum pankilamaakkaruthayirunnu.. paapi njaan avalude nizhalinte nizhal polum pankilamaakkaruthayirunnu.. manam nontho ee, kaalamaam vyamoham manjalil njangale urakki, pushpa manjalil njangale urakki (Ezhilam...) anya karangalil abhayam thediya anuraaga manideepame anya karangalil abhayam thediya anuraaga manideepame akaleyaanenkilum aaradhakanitha nanmakal nerunnu ningalkkay, nanmakal nerunnu (Ezhilam...) ---------------------------------- Added by Susie on December 5, 2009 ഏഴിലമ്പാലത്തണലിൽ എഴഴകുള്ള രഥത്തിൽ എഴുന്നള്ളി വന്നൊരു ഗന്ധർവ്വകന്യയെ എതിരെ കണ്ടു ഞാൻ ഏഴിലം പാലത്തണലിൽ എഴഴകുള്ള രഥത്തിൽ എഴുന്നള്ളി വന്നൊരു ഗന്ധർവ്വ കന്യയെ എതിരെ കണ്ടു ഞാൻ പണ്ടു എതിരെ കണ്ടു ഞാൻ പാപി ഞാൻ അവളുടെ നിഴലിന്റെ നിഴൽ പൊലും പങ്കിലമാക്കരുതായിരുന്നു പാപി ഞാൻ അവളുടെ നിഴലിന്റെ നിഴൽ പൊലും പങ്കിലമാക്കരുതായിരുന്നു.. മനം നൊന്തോ ഈ കാലമാം വ്യമോഹം മഞ്ചലിൽ ഞങ്ങളെ ഉറക്കി പുഷ്പമഞ്ചലിൽ ഞങ്ങളെ ഉറക്കി (ഏഴിലം...) അന്യ കരങ്ങളിൽ അഭയം തേടിയ അനുരാഗ മണിദീപമേ അന്യ കരങ്ങളിൽ അഭയം തേടിയ അനുരാഗ മണിദീപമേ അകലെയാണെങ്കിലും ആരാധകനിതാ നന്മകൾ നേരുന്നു നിങ്ങൾക്കായ്, നന്മകൾ നേരുന്നു (ഏഴിലം...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രാവണ പൗർണ്ണമി
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പച്ചിലക്കാടിന്നരികില്‍
- ആലാപനം : വാണി ജയറാം | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സുഖം ഒരു സുഖം
- ആലാപനം : പി മാധുരി, കോറസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍