നീരദ ഹംസം ...
ചിത്രം | കര്‍ത്തവ്യം (1982) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | ആര്‍ കെ ദാമോദരന്‍ |
സംഗീതം | സത്യം |
ആലാപനം | കെ ജെ യേശുദാസ്, വാണി ജയറാം |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010 നീരദഹംസം നീന്തും നിറസന്ധ്യാവേളയിൽ നിൻ മന മൗനം പാടും അനുരാഗ വേളയിൽ നീയെന്നിൽ താളം തേടുമോ നീ സ്വപ്ന താനം ചൂടുമോ (നീരദഹംസം...) തൂവൽ തുവർത്തും ഭാവന പൊന്മ നിൻ തൂമിഴി മീനിലെ തൂമ കൊതിച്ചു (2) തരള തനുവിതിൽ തിരളും അഴകിൽ നിൻ (2) തരള രസിത കവിത സല്ലപിച്ചു നീയെന്നിൽ താളം തേടുമോ നീ സ്വപ്ന താനം ചൂടുമോ (നീരദഹംസം...) ശ്യാമമനോഹര മാമകരാഗ സോമലതാഗൃഹം നിനക്കായ് മാത്രം (2) മധുരസ്മൃതിയിലും ജനിയിൽ മൃതിയിലും മൃദുലയിവളും പ്രിയന്റെ പ്രേമ മിത്രം നീയെന്നിൽ താളം തേടുമോ നീ സ്വപ്ന താനം ചൂടുമോ (നീരദഹംസം...) ---------------------------------- Added by devi pillai on November 30, 2010 neeradahamsam neenthum nirasandhya velayil nin mana mounam paadum anuraaga velayil neeyennil thaalam thedumo nee swapna thaanam choodumo? thooval thuvarthum bhaavana ponmanin thoomizhimeenile thooma kothichu tharalathanuvil thiralum azhakil nin tharala rasitha kavitha sallapichu neeyennil thaalam thedumo nee swapna thaanam choodumo? shyaamamanohara maamaka raaga somalathaagriham ninakkaay maathram madhurasmrithiyilum janiyil mrithiyilum mridulayivalum priyante premamithram neeyennil thaalam thedumo nee swapna thaanam choodumo? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു നാൾ
- ആലാപനം : വാണി ജയറാം | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : സത്യം
- കല്യാണ സദ്യയ്ക്കു
- ആലാപനം : കെ ജെ യേശുദാസ് | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : സത്യം
- പൂവേ കന്നി പൂവേ
- ആലാപനം : വാണി ജയറാം | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : സത്യം
- കതിർമണ്ഡപം
- ആലാപനം : | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : സത്യം
- പെങ്ങള്‍ക്ക് (ബിറ്റ് - Sad )
- ആലാപനം : കെ ജെ യേശുദാസ് | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : സത്യം