ഓളം മാറ്റി മുന്‍പേ പോയി ...
ചിത്രം | വിധിച്ചതും കൊതിച്ചതും (കസ്തൂരി) (1982) |
ചലച്ചിത്ര സംവിധാനം | ടി എസ് മോഹൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on December 19, 2009 ഏയ്...ഓ...ഓ... ഓളം മാറ്റി മുമ്പേ പോയ് മുളം തോണി ദൂരെ മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ കാടും മേടും കൂട്ടി ചാലും ചേലും കൂട്ടി നാടിൻ നാലം കാട്ടി തീയും തേനും നീട്ടി ഏലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ മേലേ നീല മേഘ പായാലെ താനേ തുഴയും തോണിയിലാരാരെ (2) തൊഴിലാളിയോ പാരിലെ പോരിലെ തേവരോ ഓളം മാറ്റി മുമ്പേ പോയ് മുളം തോണി ദൂരെ മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ ഊടും പാവും പാകി ഊരും താരും നോക്കി ചൂരും നീരും തൂവി നോവിൻ ആഴം തേടി ഏലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ ഭാരോം പേറി ഭൂമിപ്പെണ്ണാളേ കാലോം ചോപ്പാൽ മാറിപ്പോയല്ലീ (2) വെയിലാളുമാ മാറിലോ പാഴ് കതിരോരപ്പൂ ഓളം മാറ്റി മുമ്പേ പോയ് മുളം തോണി ദൂരെ മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ ഒരു തീരം കാണാൻ ഏനും പോവുന്നേ ഒരു തീരം കാണാൻ ഏനും പോവുന്നേ ഒരു തീരം കാണാൻ ഏനും പോവുന്നേ ഒരു തീരം കാണാൻ ഏനും പോവുന്നേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011 Ey oh..oh.. Olam maatti munpe poyi mulamthoni doore Mungaathoni elelelo changaadathoni Oru theeram kaanaan enum povunne kaadum medum kootti chaalum chelum kootti naadin naalam kaatti theeyum thenum neetti elelelo changaadathoni Oru theeram kaanaan enum povunne Mele neelamegha paayale thaane thuzhayum thoniyilaaraare (2) thozhilaaliyo paarile porile thevaro Olam maatti munpe poyi mulamthoni doore Mungaathoni elelelo changaadathoni Oru theeram kaanaan enum povunne Oodum paavum paaki oorum thaarum nokki choorum neerum thoovi novin aazham thedi elelelo changaadathoni Oru theeram kaanaan enum povunne Bhaarom peri bhoomippennaale kaalom choppaal maarippoyallee (2) Veyilaalumaa maarilo paazhkathirorappoo Olam maatti munpe poyi mulamthoni doore Mungaathoni elelelo changaadathoni Oru theeram kaanaan enum povunne Oru theeram kaanaan enum povunne Oru theeram kaanaan enum povunne Oru theeram kaanaan enum povunne Oru theeram kaanaan enum povunne |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇടവാക്കായലിന്‍ അയല്‍ക്കാരി
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്‍
- മഞ്ചാടിക്കിളിക്കുടിലും
- ആലാപനം : കെ ജെ യേശുദാസ്, ലതിക | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്‍
- എള്ളുപാടം [നീലമിഴിയാല്‍ കരളിന്‍ വയലില്‍ ഞാറു നട്ടൊരു ചെറുമി]
- ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍, ജെൻസി | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്‍
- ശാന്തകാരം
- ആലാപനം : രവീന്ദ്രന്‍, ലതിക | രചന : | സംഗീതം : രവീന്ദ്രന്‍