Thaazhathe Cholayil ...
Movie | Puthri (1966) |
Movie Director | P Subramaniam |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical aahaa... aahaa... ohoho... oo.... Thaazhathe cholayil njaan neeraadi ninna neram Thaamara pookkalenthe thala thaazhthi?- 2 Thanka chilampumittu thaatheyyam thaalamittu Thamburu meetti varum kaatte chollu- 2 (Thaazhathe...) aahaa... aahaa... ohoho... oo.... Moovuru mungiyente poomudi chinniyappol Mooli parannathenthe kari vande? Kannaadi thelineettil kanmuna pathinjappol Thenni pidanjathenthe karimeene?- 2 (Thaazhathe...) Enne punarnna neram kunjala kaikal thorum Chandana chaaraninja kulirenthe kulirenthe? Neeraattu kazhinju njaan pokumpolenthinenne Neelaampal mottukalaal vilikkunnu- 2 (Thaazhathe...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ താഴത്തെ ചോലയില്‍ ഞാന്‍ നീരാടി നിന്ന നേരം താമരപ്പൂക്കളെന്തേ തലതാഴ്ത്തി? താമരപ്പൂക്കളെന്തേ തലതാഴ്ത്തി? തങ്കച്ചിലമ്പുമിട്ടു താതെയ്യം താളമിട്ടു തംബുരു മീട്ടി വരും കാറ്റേ ചൊല്ല് തംബുരു മീട്ടി വരും കാറ്റേ ചൊല്ല് (താഴത്തെ...) മൂവുരു മുങ്ങിയെന്റെ പൂമുടി ചിന്നിയപ്പോള്‍ മൂളിപ്പറന്നതെന്തേ കരിവണ്ടേ ? കണ്ണാടിത്തെളിനീറ്റില്‍ കണ്മുന പതിഞ്ഞപ്പോള്‍ തെന്നിപ്പിടഞ്ഞതെന്തേ കരിമീനേ? തെന്നിപ്പിടഞ്ഞതെന്തേ കരിമീനേ? (താഴത്തെ...) എന്നെ പുണര്‍ന്ന നേരം കുഞ്ഞലക്കൈകള്‍ തോറും ചന്ദനച്ചാറണിഞ്ഞ കുളിരെന്തേ കുളിരെന്തേ ? നീരാട്ടു കഴിഞ്ഞു ഞാന്‍ പോകുമ്പോള്‍ എന്തെ നീലാമ്പല്‍ മൊട്ടുകളാല്‍ വിളിക്കുന്നു (താഴത്തെ ...) |
Other Songs in this movie
- Kaanaan Kothichenne
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Vaarmukile Vaarmukile
- Singer : Kamukara | Lyrics : ONV Kurup | Music : MB Sreenivasan
- Thozhukaithirinaalam
- Singer : P Leela | Lyrics : ONV Kurup | Music : MB Sreenivasan
- Kanpeeli
- Singer : P Leela, Kamukara | Lyrics : ONV Kurup | Music : MB Sreenivasan
- Vaarmukile Vaarmukile
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Kaattupoovin Kalyaanathinu
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan
- Paapathin Pushpangal
- Singer : Kamukara | Lyrics : ONV Kurup | Music : MB Sreenivasan