മാരിവില്ലിന്‍ സപ്തവര്‍ണ്ണജാലം ...
ചിത്രം | അമൃതഗീതം (1982) |
ചലച്ചിത്ര സംവിധാനം | ബേബി |
ഗാനരചന | ജി കെ പള്ളത്ത് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran on May 5, 2010 മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം മനസ്സിതില്‍ തീര്‍ത്തൊരിന്ദ്രജാലം വിണ്ണിലും മണ്ണിലും എന്നും വിരളദൃശ്യമാം അപൂര്‍വ്വരൂപം എന്റെ പ്രാണപ്രേയസ്സി നിന്‍ രൂപം (മാരിവില്ലിന്‍ സപ്തവര്‍ണ്ണ ) മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം പൂവില്‍ മധുപന്‍ പോല്‍ അലിയും ഞാന്‍ സഖിയില്‍ മോഹം തിരിനീട്ടും ഹൃദയങ്ങള്‍ കുളിരും (പൂവില്‍ മധുപന്‍ ) രാഗാര്‍ദ്രമാം പൂമിഴികള്‍ സരോരുഹം വിടര്‍ന്നിടും മധു തടാകമായ് ഓ... (മാരിവില്ലിന്‍ സപ്തവര്‍ണ്ണ ) മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം മെയ്യില്‍ മലരമ്പു പുളകങ്ങള്‍ വിതറും ഉള്ളില്‍ പുതു പുത്തന്‍ മധുരങ്ങള്‍ പകരും (മെയ്യില്‍ മലരമ്പു) ആലോലമാം പൂമേനിയില്‍ മാധവ രസം സുഖം തരും പ്രണയിനി വരൂ ഓ... (മാരിവില്ലിന്‍ സപ്തവര്‍ണ്ണ ) മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം ---------------------------------- Added by Susie on July 13, 2010 maarivillin sapthavarnnajaalam manassithil theerthorindrajaalam vinnilum...mannilum...ennum viraladrishyamaam apoorva roopam ente praanapreyassee nin roopam (maarivillin) poovil madhupan pol aliyum njaan sakhiyil moham thirineettum hridayangal kulirum (poovil) raagaardramaam poomizhikal saroruhamvidarnnidum madhuthadaakamaay O... (maarivillin) meyyil malarambu pulakangal vitharum ullil puthu puthan madhurangal pakarum (meyyil) aalolamaam poomeniyil maadhava rasam sukham tharum pranayinee varoo O... (maarivillin) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടും നിശയിതില്‍ ആടും തരുണി ഞാന്‍
- ആലാപനം : വാണി ജയറാം | രചന : ജി കെ പള്ളത്ത് | സംഗീതം : ജി ദേവരാജൻ
- അമ്പിളി മാനത്തു
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ, കോറസ്, ഡി ലത | രചന : മുല്ലനേഴി | സംഗീതം : ജി ദേവരാജൻ
- ആയിരം മുഖം
- ആലാപനം : പി സുശീല | രചന : മുല്ലനേഴി | സംഗീതം : ജി ദേവരാജൻ
- ടൈറ്റില്‍ സോങ്ങ്
- ആലാപനം : ഡി ലത | രചന : ജി കെ പള്ളത്ത്, മുല്ലനേഴി | സംഗീതം : ജി ദേവരാജൻ