ആശേ ആരേ ചാരേ [Sad] ...
ചിത്രം | ആശ (1982) |
ചലച്ചിത്ര സംവിധാനം | അഗസ്റ്റിന് പ്രകാശ് |
ഗാനരചന | ഡോ പവിത്രന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by devi pillai on January 22, 2010 ആശേ ആരേ ചാരേ പോട്ടേ നിരാശ ദൂരെ മറക്കൂ എല്ലാം മറക്കൂ ചിരിക്കൂ നീ ചിരിക്കൂ ഇരുളിന്‍ നിഴലില്‍ മറയാതെ പുലരിക്കണിയായ് നീ വാവാ മുള്ളില്‍ നുള്ളാല്‍ നോവാതെ പനിനീര്‍ പൂവായ് നീ വാവാ കാക്കപ്പുള്ളികളില്ലാതെ വാര്‍മതിയായ് നീ വാവാ ചേറും ചെളിയും പുരളാതെ ചെന്താമരയായ് നീ വാ വാ ---------------------------------- Added by devi pillai on January 22, 2010 aashe aare chaare potte niraasha doore marakkoo ellaam marakkoo chirikkoo nee chirikkoo irulin nizhalil marayaathe pularikkaniyaay nee vaa vaa mullil nullaal novaathe panineer poovaay nee vaavaa kaakkappullikalillaathe vaarmathiyaay nee vaa vaa cherum cheliyum puralaathe chenthaamarayayaay nee vaa vaa |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എനിക്കായ് നീ ജനിച്ചു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- ആശേ ആരേ ചാരേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ്, കെ എസ് ബീന | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- മരുഭൂമിയിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍