View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിരിക്കുന്ന നിലാവിന്റെ ...

ചിത്രംകാട്ടിലെ പാട്ട് (1982)
ചലച്ചിത്ര സംവിധാനംകെ പി കുമാരന്‍
ഗാനരചനമുല്ലനേഴി
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by Susie on December 3, 2009
ചിരിക്കുന്ന നിലാവിന്‍റെ കണ്ണുനീര്‍ പാടം
കൊയ്യാന്‍ കൊതിക്കുന്ന വിധിയുടെ തടവുകാരന്‍
തടവുകാരന്‍ (ചിരിക്കുന്ന)

ഉറങ്ങാത്ത രാവുകള്‍ ഉണങ്ങാത്ത മുറിവുകള്‍
പാതി ചീന്തിയോരാത്മാവിന്‍ പ്രാണ വേദനകള്‍
ഓ...ഓ... (ചിരിക്കുന്ന)

മയങ്ങുന്ന പാവ തന്‍ വിതുമ്പുന്ന ചുണ്ടുകള്‍
തഴുകലില്‍ അലിയാന്‍ നീളും വിരലുകള്‍ തേടി
ഓ... ഓ... (ചിരിക്കുന്ന)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011

Chirikkunna nilaavinte kannu neer paadam
Koyyaan kothikkunna vidhiyude
Thadavukaaran thadavukaaran
(chirikkunna....)

Urangaatha raavukal unangaatha murivukal
Paathi cheenthiyoraathmaavin praana vedanakal
oh..oh...
(chirikkunna...)

Mayangunna paava than vithumbunna chundukal
Thazhukalil aliyaan neelum viralukal thedee
oh..oh..
(chirikkunna..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മേ പ്രകൃതീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : കെ രാഘവന്‍
അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ
ആലാപനം : എസ് ജാനകി   |   രചന : മുല്ലനേഴി   |   സംഗീതം : കെ രാഘവന്‍
അർദ്ധനാരീശ്വര
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : കെ രാഘവന്‍
കരിമാന
ആലാപനം : ബി വസന്ത, കോറസ്‌, സി ഒ ആന്റോ, കനകാംബരൻ   |   രചന : മുല്ലനേഴി   |   സംഗീതം : കെ രാഘവന്‍
അമ്മേ പ്രകൃതി [ബിറ്റ്]
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : കെ രാഘവന്‍