ധർമ്മ ശാസ്താവേ ...
ചിത്രം | ശ്രീ അയ്യപ്പനും വാവരും (1982) |
ചലച്ചിത്ര സംവിധാനം | എന്‍ പി സുരേഷ് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sandhya Prakash dharmasasthaave dharmasasthaave dharmashaasthaave shreedharmashaasthaave thozhukai neettum njangalilennum vannu vilanganame shreedharmashaasthaave dharmashaasthaave thamassukondu pothinjoru lokam karutha chirakulloru kaalam (thamassukondu) ee kalikaalathil neeyallaathabhayam mannil sasthaave karppoorathaalabhishekam mukthidaayakanabhishekam (dharmashaasthaave) ushassupole thelinjoru roopam pathmaraagamaninjoru paadam (ushassupole) thrippaadam paniyum njangalkkennum anugrahamekoo shaasthaave kalabham kondum abhishekam panineer kondum abhishekam bhoothanaadhaninnabhishekam samkramavelayil abhishekam | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ധര്‍മ്മശാസ്താവേ ധര്‍മ്മശാസ്താവേ ധര്‍മ്മശാസ്താവേ ശ്രീധര്‍മ്മശാസ്താവേ തൊഴുകൈ നീട്ടും ഞങ്ങളിലെന്നും വന്നുവിളങ്ങണമേ ശ്രീധര്‍മ്മശാസ്താവേ... ധര്‍മ്മശാസ്താവേ... തമസ്സുകൊണ്ട് പൊതിഞ്ഞൊരു ലോകം കറുത്ത ചിറകുള്ളൊരു കാലം (തമസ്സുകൊണ്ട്) ഈ കലികാലത്തില്‍ നീയല്ലാതേതഭയം മണ്ണില്‍ ശാസ്താവേ കര്‍പ്പൂരത്താലഭിഷേകം നവനീതത്താലഭിഷേകം ഭക്തപാലകനഭിഷേകം മുക്തിദായകനഭിഷേകം (ധര്‍മ്മശാസ്താവേ) ഉഷസ്സുപോലെ തെളിഞ്ഞൊരു രൂപം പത്മരാഗമണിഞ്ഞൊരു പാദം (ഉഷസ്സുപോലെ) തൃപ്പാദം പണിയും ഞങ്ങള്‍ക്കെന്നും അനുഗ്രഹമേകൂ ശാസ്താവേ കളഭംകൊണ്ടും അഭിഷേകം പനിനീര്‍കൊണ്ടും അഭിഷേകം ഭൂതനാഥനിന്നഭിഷേകം സംക്രമവേളയിലഭിഷേകം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശബരി ഗിരീശ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഈശ്വര ജഗദീശ്വര
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- എഴഴകേ നൂറഴകേ
- ആലാപനം : അമ്പിളി, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- നിലാവെന്ന പോലെ
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഓം ഭൂതനാഥ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- നാഗേന്ദ്ര ഹാരായ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശങ്കരാചാര്യര്‍ | സംഗീതം : എ ടി ഉമ്മര്‍
- അമ്മേ നാരായണാ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ശരണം വിളിയുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേ ചാരു
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഓം നമസ്തേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- നാഗേന്ദ്രഹാരായ ത്രിലോചനായ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേ കോടി
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേദാനന്ദ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- തത്രാഗതാശ്വ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍