ശബരി ഗിരീശ ...
ചിത്രം | ശ്രീ അയ്യപ്പനും വാവരും (1982) |
ചലച്ചിത്ര സംവിധാനം | എന്‍ പി സുരേഷ് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical shabarigireeshaa shreemanikantaa sharanam thaavaka charanam sharanam viliyumaay mala kayarumee agathikalkkabhayam neeye ayyappaa swaami ayyappaa ayyappaa sharanam ayyappaa mandalavrathavumaay irumudikkettumaay ambalanada thedi varumbol kallukalellaam ponnaakki - nee mullukalellaam malaraakki erumelippetta sharanam ponnayyappaa vaavaru swaami sharanam ponnayyappaa kallidum kunne sharanam ponnayyappaa karimala kettam sharanam ponnayyappaa (shabarigireeshaa) nenchile thudi kotti neyyil ennazhal mukki karppoora manamettu varumbol abhishekangal kollenam - ee allalin bhaaram theerkkenam pambaasnaanam sharanam ponnayyappaa sharamkuthiyaare sharanam ponnayyappaa pathinettaam padiye sharanam ponnayyappaa makaravilakke sharanam ponnayyappaa (shabarigireeshaa) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ശബരിഗിരീശാ ശ്രീമണികണ്ഠാ ശരണം താവകചരണം ശരണംവിളിയുമായ് മലകയറുമീ അഗതികള്‍ക്കഭയം നീയേ അയ്യപ്പാ സ്വാമീ അയ്യപ്പാ അയ്യപ്പാ ശരണം അയ്യപ്പാ മണ്ഡലവൃതവുമായ് ഇരുമുടിക്കെട്ടുമായ് അമ്പലനട തേടി വരുമ്പോള്‍ കല്ലുകളെല്ലാം പൊന്നാക്കി - നീ മുള്ളുകളെല്ലാം മലരാക്കി എരുമേലിപ്പേട്ട ശരണംപൊന്നയ്യപ്പാ വാവരുസ്വാമി ശരണംപൊന്നയ്യപ്പാ കല്ലിടുംകുന്നേ ശരണംപൊന്നയ്യപ്പാ കരിമലകേറ്റം ശരണംപൊന്നയ്യപ്പാ (ശബരിഗിരീശാ) നെഞ്ചിലെ തുടികൊട്ടി നെയ്യിലെന്നഴല്‍മുക്കി കര്‍പ്പൂരമണമേറ്റു വരുമ്പോള്‍ അഭിഷേകങ്ങള്‍ കൊള്ളേണം - ഈ അല്ലലിന്‍ ഭാരം തീര്‍ക്കേണം പമ്പാസ്നാനം ശരണംപൊന്നയ്യപ്പാ ശരംകുത്തിയാലേ ശരണംപൊന്നയ്യപ്പാ പതിനെട്ടാംപടിയേ ശരണംപൊന്നയ്യപ്പാ മകരവിളക്കേ ശരണംപൊന്നയ്യപ്പാ (ശബരിഗിരീശാ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ധർമ്മ ശാസ്താവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഈശ്വര ജഗദീശ്വര
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- എഴഴകേ നൂറഴകേ
- ആലാപനം : അമ്പിളി, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- നിലാവെന്ന പോലെ
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഓം ഭൂതനാഥ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- നാഗേന്ദ്ര ഹാരായ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശങ്കരാചാര്യര്‍ | സംഗീതം : എ ടി ഉമ്മര്‍
- അമ്മേ നാരായണാ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ശരണം വിളിയുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേ ചാരു
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഓം നമസ്തേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- നാഗേന്ദ്രഹാരായ ത്രിലോചനായ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേ കോടി
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേദാനന്ദ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- തത്രാഗതാശ്വ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍