ഈശ്വര ജഗദീശ്വര ...
ചിത്രം | ശ്രീ അയ്യപ്പനും വാവരും (1982) |
ചലച്ചിത്ര സംവിധാനം | എന്‍ പി സുരേഷ് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on January 17, 2010 ഈശ്വരാ... ജഗദീശ്വരാ... ഈ വിളി കേള്‍ക്കൂ സര്‍വ്വേശ്വരാ നോവുമെന്നാത്മാവിന്‍ രോദനം കേള്‍ക്കൂ അഖിലേശ്വരാ (ഈശ്വരാ) ഊഴിയെ തീര്‍ത്തതും ആഴിയെ തീര്‍ത്തതും അഴകുകള്‍ തീര്‍ത്തതും നീയേ (ഊഴിയെ) ഊമയായ് അന്ധനായ് എന്തിനു നീയെന്റെ ഉണ്ണിയെ മണ്ണിലയച്ചു, എന്നില്‍ കണ്ണീര്‍ നിറച്ചു (ഈശ്വരാ) മണ്ണില്‍ നിറഞ്ഞതും വിണ്ണില്‍ നിറഞ്ഞതും എല്ലാമറിഞ്ഞതും നീയേ (മണ്ണില്‍) ഞാന്‍ നോക്കിനില്‍ക്കവേ എന്തിനു നീയെന്റെ ഉണ്ണിയെയങ്ങു വിളിച്ചു, എന്നെ തമസ്സില്‍ വെടിഞ്ഞു (ഈശ്വരാ) ---------------------------------- Added by Vijayakrishnan VS on January 24, 2010 Easwara jagadeeswara ee vili kelkkoo sarveswara novum en athmavin rodanam kelkkoo akhileswara oozhiye theerthathum aazhiye theerthathum azhakukal theerthathum neeye oomayaay andhanay enthinu neeyente unniye mannilayachu ennil kannuneer nirachu (easwara) mannil niranjathum vinnil niranjathum ellamarinjathum neeye njan nokki nilkkave enthinu neeyente unniye angu vilichu enne thamassil vedinju (easwara) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ധർമ്മ ശാസ്താവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ശബരി ഗിരീശ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- എഴഴകേ നൂറഴകേ
- ആലാപനം : അമ്പിളി, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- നിലാവെന്ന പോലെ
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഓം ഭൂതനാഥ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- നാഗേന്ദ്ര ഹാരായ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശങ്കരാചാര്യര്‍ | സംഗീതം : എ ടി ഉമ്മര്‍
- അമ്മേ നാരായണാ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ശരണം വിളിയുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേ ചാരു
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഓം നമസ്തേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- നാഗേന്ദ്രഹാരായ ത്രിലോചനായ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേ കോടി
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേദാനന്ദ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- തത്രാഗതാശ്വ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍