നിലാവെന്ന പോലെ ...
ചിത്രം | ശ്രീ അയ്യപ്പനും വാവരും (1982) |
ചലച്ചിത്ര സംവിധാനം | എന്‍ പി സുരേഷ് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Sreedevi Pillai aa....aa.... aa.......aa...... nilaavenna pole nee vannu nilpoo kinaavenna pole nee vannu nilpoo nin kannil thaane theliyunna mayyum ninnullilennum aaramba muthu (Nilavennapole......) firdousil ninnum poovukal venam poomanithottilil thookaan pinne hoorikal paadunna ishalukal venam muthinu paadiyurakkaan ponne (Nilavennapole......) arebiayil ninnum atharu venam aa manimeniyil pooshaanennum ezhaam baharile neelima venam aa mizhi ezhuthi vidarthaan pinne (Nilavennapole......) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ആ..ആ.ആ.ആ നിലാവെന്ന പോലെ നീ വന്നു നില്പൂ കിനാവെന്ന പോലെ നീ വന്നു നില്പൂ നിൻ കണ്ണിൽ താനേ തെളിയുന്ന മയ്യും നിന്നുള്ളിലെന്നും ആരംഭമുത്ത് (നിലാവെന്ന പോലെ...) ഫിർദൗസിൽ നിന്നും പൂവുകൾ വേണം പൂമണിത്തൊട്ടിലിൽ തൂകാൻ പിന്നെ ഹൂറികൾ പാടുന്ന ഇശലുകൽ വേണം മുത്തിനു പാടിയുറക്കാൻ പൊന്നേ (നിലാവെന്ന പോലെ...) അറേബ്യയിൽ നിന്നും അത്തറു വേണം ആ മണിമേനിയിൽ പൂശാനെന്നും ഏഴാം ബഹറിലെ നീലിമ വേണം ആ മിഴി എഴുതി വിടർത്താൻ പിന്നെ (നിലാവെന്ന പോലെ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ധർമ്മ ശാസ്താവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ശബരി ഗിരീശ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഈശ്വര ജഗദീശ്വര
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- എഴഴകേ നൂറഴകേ
- ആലാപനം : അമ്പിളി, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഓം ഭൂതനാഥ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- നാഗേന്ദ്ര ഹാരായ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശങ്കരാചാര്യര്‍ | സംഗീതം : എ ടി ഉമ്മര്‍
- അമ്മേ നാരായണാ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ശരണം വിളിയുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേ ചാരു
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഓം നമസ്തേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- നാഗേന്ദ്രഹാരായ ത്രിലോചനായ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേ കോടി
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേദാനന്ദ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- തത്രാഗതാശ്വ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍