View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടു നിന്നെ സുന്ദരിപ്പെണ്ണെ ...

ചിത്രംപൂവിരിയും പുലരി (1982)
ചലച്ചിത്ര സംവിധാനംജി പ്രേംകുമാർ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

Added by jayalakshmi.ravi@gmail.com on January 14, 2010
കണ്ടു നിന്നെ സുന്ദരിപ്പെണ്ണേ ഏതോ കിനാവില്‍
വന്നൂ നീയെന്‍ ജീവനില്‍ പണ്ടും ഏതോ നിലാവില്‍
ഏതോ നിലാവില്‍ എന്നെന്നും ഏതോ കിനാവില്‍
ഏതോ നിലാവില്‍ എന്നെന്നും ഏതോ കിനാവില്‍
(കണ്ടു നിന്നെ......)
കണ്ടു നിന്നെ സുന്ദരിപ്പെണ്ണേ
സുന്ദരി സുന്ദരി സുന്ദരിപ്പെണ്ണേ

മണ്ണിലും വിണ്ണിലും കുങ്കുമം ചാര്‍ത്തും...
സന്ധ്യേ വാ...
ഉള്ളിലും മെയ്യിലും നിന്‍ നിറം അല്പം...
പൂശിത്താ...
കാട്ടിലും മേട്ടിലും പൂമണം പെയ്യും...
കാറ്റേ വാ...
ഉള്ളിലും മെയ്യിലും ചാമരം അല്പം
വീശിത്താ....
ആ തേനല്ലിപ്പൂവുകള്‍ മൂടുമീ പാതയില്‍
ലാവണ്യമേ നീ വാ വാ

(കണ്ടു നിന്നെ സുന്ദരിപ്പെണ്ണേ)

കല്ലിനും മുള്ളിനും മുത്തുകള്‍ നല്‍കും...
മഞ്ഞേ വാ...
നെഞ്ചിലും നെഞ്ചിലും നിന്‍ കുളിര്‍ അല്പം..
കോരിത്താ....
അക്കരെ ഇക്കരെ ചിന്തുകള്‍ ചിന്തും...
മൈനേ വാ...
ചുണ്ടിലും കാതിലും നിന്‍ സ്വരമെല്ലാം
തൂകിത്താ....
ആ തേനല്ലിപ്പൂവുകള്‍ മൂടുമീ പാതയില്‍
ലാവണ്യമേ നീ വാ വാ

വന്നൂ നീയെന്‍ ജീവനില്‍ പണ്ടും ഏതോ നിലാവില്‍
കണ്ടു നിന്നെ സുന്ദരിപ്പെണ്ണേ ഏതോ കിനാവില്‍
ഏതോ കിനാവില്‍ എന്നെന്നും ഏതോ നിലാവില്‍
ഏതോ നിലാവില്‍ എന്നെന്നും ഏതോ കിനാവില്‍...
കണ്ടു നിന്നെ സുന്ദരിപ്പെണ്ണേ
സുന്ദരി സുന്ദരി സുന്ദരിപ്പെണ്ണേ.... 

----------------------------------

Added by jayalakshmi.ravi@gmail.com on January 14, 2010
Kandu ninne sundarippenne etho kinaavil
vannu neeyen jeevanil pandum etho nilaavil
etho nilaavil ennennuum etho kinaavil
etho nilaavil ennennuum etho kinaavil
(kandu ninne.....)
kandu ninne sundarippenne
sundari sundari sundarippenne

mannilum vinnilum kunkumam chaarthum
sandhye vaa..
ullilum meyyilum nin niram alpam
pooshi thaa...
kaattilum mettiyum poomanam peyyum
kaatte vaa...
ullilum meyyilum chaamaram alpam
veeshi thaa...
aa thenallipoovukal mootumee paathayil
laavanyame nee vaa vaa....

(kandu ninne sundarippenne)

kallinum mullinum muthukal nalkum
manje vaa
nenchilum nenchilum nin kulir alpam
korithaa...
akkare ikkare chinthukal chinthum
maine vaa
chundilum kaathilum nin swaramellaam...
thooki thaa...
aa thenallipoovukal mootumee paathayil
laavanyame nee vaa vaa....

vannu neeyen jeevanil pandum etho nilaavil
kandu ninne sundarippenne etho kinaavil
etho kinaavil ennennuum etho nilaavil
etho nilaavil ennennuum etho kinaavil
kandu ninne sundarippenne
sundari sundari sundarippenne..... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയുമേതു തീരം
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജെറി അമല്‍ദേവ്‌
പ്രേമത്തിൻ മണിവീണയിൽ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജെറി അമല്‍ദേവ്‌
മുല്ലപ്പന്തൽ പൂപ്പന്തൽ
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജെറി അമല്‍ദേവ്‌
മനതാരിൽ മേവും (മുല്ലപ്പന്തൽ ബിറ്റ്)
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജെറി അമല്‍ദേവ്‌