പൂവാടിയാകെ ...
ചിത്രം | ലോകനീതി (1953) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കവിയൂര്‍ സി കെ രേവമ്മ |
വരികള്‍
Added by madhavabhadran on February 2, 2011 പൂവാടിയാകെ പൂവാടിയാകെ പുളകങ്ങള്‍ പോലെ പുത്തന്‍മലരാര്‍ന്നു മേവുന്നു നീളെ പൂവാടിയാകെ പുളകങ്ങള്‍ പോലെ പുത്തന്‍മലരാര്‍ന്നു മേവുന്നു നീളെ (പൂവാടി ) അണയുക ചേതോഹാരിയെന്‍ പ്രാണസഖാവേ അണയുകചേതോഹാരിയെന്‍ പ്രാണസഖാവേ ആനന്ദമധുകാലമാഗതമായു് ആനന്ദമധുകാലമാഗതമായു് പൂവാടിയാകെ... നീളെ (പൂവാടി ) നവരാഗരസമാര്‍ന്നു നടമാടുവാന്‍ നവരാഗരസമാര്‍ന്നു നടമാടുവാന്‍ പൂവാടിയാകെ പുളകങ്ങള്‍ പോലെ പുത്തന്‍മലരാര്‍ന്നുമേവുന്നു നീളെ പൂവാടിയാകെ പുളകങ്ങള്‍ പോലെ പുത്തന്‍മലരാര്‍ന്നുമേവുന്നു നീളെ പൂവാടിയാകെ പൂവാടിയാകെ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 5, 2011 Poovaadiyaake poovaadiyaake pulakangal pole puthan malaraarnnu mevunnu neele poovaadiyaake pulakangal pole puthan malaraarnnu mevunnu neele (Poovaadi..) Anayuka chethohaariyen praanasakhaave (2) aananda madhukaalamaagathamaay (2) poovaadiyaake neele (Poovaadi..) Navaraaga rasamaarnnu nadamaaduvaan (2) poovaadiyaake pulakangal pole puthan malaraarnnu mevunnu neele(2) Poovaadiyaake..Poovaadiyaake.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണാ നീയുറങ്ങ്
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്ണാ നീയുറങ്ങ്
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അറിയാതെ കിനാക്കളില്‍
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്നേഹമേ ലോകം
- ആലാപനം : ഘണ്ടശാല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അനുരാഗാമൃതം
- ആലാപനം : പി ലീല, ഗോകുലപാലന്‍ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒരു നവയുഗമേ
- ആലാപനം : പി ലീല, എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കോമള മൃദു
- ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ശോകം എന്തിനായ്
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവങ്ങളില്‍ അലിവുള്ള
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാടുന്ന പാടുന്ന
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആടി ആടി പോകും
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി