തൊത്തു തൊത്തു ...
ചിത്രം | ബീഡിക്കുഞ്ഞമ്മ (1982) |
ചലച്ചിത്ര സംവിധാനം | കെ ജി രാജശേഖരന്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by devi pillai on January 31, 2011 തൊത്തു തൊത്തു തൊത്തേത്തോ വാസൂനെ തൊടാന്‍ കിട്ടൂല്ലാ കിണ്ടാണ്ടം കിണ്ടാണ്ടം കിണ്ടാണ്ടം കിടു കിണ്ടാണ്ടം ആനപെറ്റതൊരാട് ആടിനെന്തൊരു ചേല് കൊമ്പുരണ്ടും മേലോട്ട് കാലുനാലും താഴോട്ട് ആടുവെശന്നുകരഞ്ഞാല് ആനകൊടുക്ക്വോ പാല്? ആനപ്പാലിന്‍ നെറമെന്ത്? ആനേപ്പോലെ കറുപ്പാണോ? മാനം നോക്കി പറന്നോടും പച്ചവയല്‍ തത്തേ വാസൂം വല്യൊരു ചെറകു വാങ്ങും നാളെപ്പോലെ പറക്കും ---------------------------------- Added by devi pillai on January 31, 2011 thothu thothu thothetho vaasune thodaan kittoolla kindaandam kindaandam kindaandam kidu kindaadam aanpettathoraadu... aadinenthoru chelu kombu randum melottu kaalu naalum thaazhottu aaduveshannu karanjaalu aana kodukko paalu? aanappaalin neramenthu aaneppole karuppaano? maanam nokki parannodum pachavayal thatte vaasum valyoru cheraku vaangum naale pole parakkum |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സിന്ദൂര ഗിരികൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- മദനന്റെ തുണീരം
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഏകാന്തതയുടെ യാമങ്ങൾ
- ആലാപനം : കെ ജെ യേശുദാസ്, അമ്പിളി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍