Poornendu deepam ...
Movie | Veedu (1982) |
Movie Director | Rasheed Karapuzha |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | P Susheela |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jayalakshmi Ravindranath Poornnedu deepam manassil thelinjittum koorirul pinneyum baakki koorirul pinneyum baakki daahathin saagaram alamurakondittum mookatha pinneyum baakki mookatha pinneyum baakki viralinte laalanamettittum paaduvaan veene ninakkilla yogam chundodananjittum chumbanamelkkuvaan poove ninakkilla bhaagyam poove ninakkila bhaagyam kudineeru peyyaatha vandhyameghathilum mazhavillu chaarthunnu kaalam theeyil dahikkuvaan maathramaay thumbikku poonchirakekunnu kaalam poonchirakekunnu kaalam paadaan padippichu vaanambaadiye koottil kurukkunnu daivam naabhiyil kasthoori cherthu ponmaanine kollaan kodukkunnu daivam kollaan kodukkunnu daivam (poornnendu deepam.....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് പൂര്ണ്ണേന്ദുദീപം മനസ്സില്‍ തെളിഞ്ഞിട്ടും കൂരിരുള്‍ പിന്നെയും ബാക്കി ദാഹത്തിന് സാഗരം അലമുറകൊണ്ടിട്ടും മൂകത പിന്നെയും ബാക്കി (പൂര്‍ണ്ണേന്ദു) വിരലിന്റെ ലാളനമേറ്റിട്ടും പാടുവാന്‍ വീണേ നിനക്കില്ല യോഗം ചുണ്ടോടണഞ്ഞിട്ടും ചുംബനമേല്‍ക്കുവാന്‍ പൂവേ നിനക്കില്ല ഭാഗ്യം (പൂര്‍ണ്ണേന്ദു) കുടിനീരു പെയ്യാത്ത വന്ധ്യമേഘത്തിലും മഴവില്ലു ചാര്‍ത്തുന്നു കാലം തീയില്‍ ദഹിക്കുവാന്‍ മാത്രമായ് തുമ്പിക്ക് പൂഞ്ചിറകേകുന്നു കാലം (പൂര്‍ണ്ണേന്ദു) പാടാന്‍ പഠിപ്പിച്ചു വാനമ്പാടിയെ കൂട്ടില്‍ കൊരുക്കുന്നു ദൈവം നാഭിയില്‍ കസ്തൂരി ചേര്‍ത്തു പൊന്മാനിനെ കൊല്ലാന്‍ കൊടുക്കുന്നു ദൈവം (പൂര്‍ണ്ണേന്ദു) |
Other Songs in this movie
- Myaavu Myaavu Kurinjippoocha
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : G Devarajan
- Choodulla Kulirinu
- Singer : KJ Yesudas, P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Veedu Veedu Chumarukal Naalathinu
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan