ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [D] ...
ചിത്രം | സിന്ദൂരസന്ധ്യയ്ക്കു മൗനം (1982) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി, കൃഷ്ണചന്ദ്രന്‍ |
വരികള്‍
Lyrics submitted by: Tunix Records Added by devi pillai on August 15, 2010 aakaashagangayil varnnangalaal venthooval thunnum hamsalathike swarggathundo swapnangal than swarnna varnna poomedukal thuzhayumpol thalarumpol thaaraloka theerabhoovil thalachaaykkaan sthalamundo devadoothike niramolum nizhal moodum sindoorasandhyakku mounaraagam mazhamukilin kavilinayil neerppalunkukal | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് ആകാശഗംഗയിൽ വർണ്ണങ്ങളാൽ വെൺതൂവൽ തുന്നും ഹംസരഥികേ സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ സ്വർണ്ണവർണ്ണ പൂമേടുകൾ തുഴയുമ്പോൾ.. ആ.. ആ.. ആ.. തളരുമ്പോൾ.. ആ.. ആ.. ആ.. താരലോക തീരഭൂവിൽ.. തലചായ്ക്കാൻ ല.. ല.. ല.. സ്ഥലമുണ്ടോ ല.. ല.. ല.. ദേവദൂതികേ... (തുഴയുമ്പോൾ..) (ആകാശഗംഗയിൽ...) നിറമോലും.. ല.. ല.. ല.. നിഴൽ മൂടും.. ല.. ല.. ല.. സിന്ദൂര സന്ധ്യക്കു മൗനരാഗം.. മഴമുകിലിൻ.. ആ.. ആ.. ആ.. കവിളിണയിൽ.. ആ.. ആ.. ആ.. നീർപളുങ്കുകൾ... (നിറമോലും..) (ആകാശഗംഗയിൽ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശാലീനയാം ശരല്‍പ്രസാദമേ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [F]
- ആലാപനം : എസ് ജാനകി, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ലീലാരംഗം
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- കേളീലോലം തൂവല്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- There was a woman
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം