പൂച്ച മിണ്ടാപ്പൂച്ച ...
ചിത്രം | വെളിച്ചം വിതറുന്ന പെൺകുട്ടി (1982) |
ചലച്ചിത്ര സംവിധാനം | ദുരൈ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | ശ്യാം |
ആലാപനം | കൗസല്യ, ലതിക |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 പൂച്ച മിണ്ടാപ്പൂച്ച കലം തട്ടിയുടച്ചേ പാത്തിരുന്ന് ഞങ്ങളത് കണ്ടു പിടിച്ചേ (2) അടുത്തത് കല്യാണം ഹണിമൂൺ സഞ്ചാരം (2) അഷ്ടപദീ ലീലകൾ തൻ ഹരോ ഹരോ ഹര (പൂച്ച മിണ്ടാപ്പൂച്ച...) വാരിയെല്ലിവൾ പീസുപീസായ് ഊരിയെടുത്തേ ഏട്ടൻ വായ പൊത്തി വളഞ്ഞു കുത്തി നിന്നു കൊടുത്തേ (2) തലയിണ മന്ത്രങ്ങളെ അനുദിനമോതുമ്പോൾ (2) പാസു പിടിക്കും നാത്തൂന്മാരെ കൈയിലെടുത്തോണം ഇവൾക്കുമിനി ഒരു വനെ നീ കണ്ടു വെച്ചോണം (പൂച്ച മിണ്ടാപ്പൂച്ച...) ജോറായി അലങ്കരിച്ച് മിടുക്കിയാക്കട്ടേ തീരോം നോക്കി നോക്കി കൊതി പിടിക്കട്ടെ (2) നാണം കൊള്ളാനല്ല നഖമുന തിന്നാനല്ല (2) നെഞ്ചിൽ തുടിപ്പും മെയ്ത്തരിപ്പും തമ്മിൽ പകർന്നാട്ടെ പത്താമത്തെ മാസമിനി കൂവാ കൂവാ കൂവാ (പൂച്ച മിണ്ടാപ്പൂച്ച...) ---------------------------------- Added by devi pillai on January 10, 2011 poocha mindaappoocha kalam thattiyudache kaathirunna njangalathu kandupidiche aduthathu kalyaanam hanimoon sanchaaram ashtapadi leelakal than hari haro hara vaariyellival peesupeesaayi ooriyeduthe ettan vaayaothi valanjukuthi ninnukoduthe thalayina manthrangale anudinamothumbol paasupidikkum naathoonmaare kayyileduthonam ivalkkumini oruvane nee kanduvexhonam joraayi alankarichu midukkiyaakkatte theerom nokki nokki kothipidikkatte naanam kollaanalla nakhamuna thinnaanalla nenchil thudippum meytharippum thammil pakarnnaatte pathaamathe maasamini koovaa koovaa kovaa |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാഗ സന്ധ്യ മഞ്ഞല
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ശ്യാം
- ഇളം പെണ്ണിൻ
- ആലാപനം : ജോളി അബ്രഹാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ശ്യാം
- ഗുരുവായൂര്‍ കേശവന്റെ
- ആലാപനം : വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ശ്യാം