View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരളിതിലേതോ കിളിപാടി ...

ചിത്രംഇന്നല്ലെങ്കിൽ നാളെ (1982)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by shine_s2000@yahoo.com on February 10, 2009
Karalithiletho kilipaadi kanavukalaake kani choodi
Karalithiletho kilipaadi kanavukalaake kani choodi

nin prema geetham, en aathma naadam
aasa mayuram aadunna neram
nin prema geetham, en aathma naadam
aasa mayuram aadunna neram
njaanaayi neeyum neeyaayi njaanum
njaanaayi neeyum neeyaayi njaanum
anyonyamaliyunna nimishangalil
(Karalithiletho...)

swargeeya harsham sangeetha harsham
en jeeva haaram ragopahaaram
swargeeya harsham sangeetha harsham
en jeeva haaram ragopahaaram
njaanaayi neeyum neeyaayi njaanum
njaanaayi neeyum neeyaayi njaanum
maarunna kamaneeya nimishangalil
(Karalithiletho...)


----------------------------------

Added by jayalakshmi.ravi@gmail.com on April 29, 2010
കരളിതിലേതോ കിളിപാടി.... കനവുകളാകേ കനി ചൂടി...
കരളിതിലേതോ കിളിപാടി... കനവുകളാകേ കനി ചൂടി...

നിൻ പ്രേമഗീതം എന്നാത്മനാദം
ആശമയൂരം ആടുന്ന നേരം
(നിൻ പ്രേമഗീതം....)
ഞാനായ് നീയും നീയായ് ഞാനും
ഞാനായ് നീയും നീയായ് ഞാനും
അന്യോന്യമലിയുന്ന നിമിഷങ്ങളിൽ
(കരളിതിലേതോ...)

സ്വർഗ്ഗീയഹർഷം സംഗീതഹർഷം
എൻ ജീവഹാരം രാഗോപഹാരം
(സ്വർഗ്ഗീയഹർഷം.....)
നീയായ് ഞാനും ഞാനായ് നീയും
നീയായ് ഞാനും ഞാനായ് നീയും
മാറുന്ന കമനീയ നിമിഷങ്ങളിൽ
(കരളിതിലേതോ...)
ലലലലാലാ.....ലലലലാലാ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചുണ്ടോ ചെണ്ടോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
ദുഃഖത്തിൻ കയ്പില്ലാതെ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, സീറോ ബാബു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം