View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാം രാജു ...

ചിത്രംഅനുരാഗക്കോടതി (1982)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on May 6, 2010
 
(കോ) ജും ജും ജുംജുംജും(4)
(പു) രാമോ രാജു റാവു ഹേ ജോസ്സേ ബോസ്സേ മൂസ്സേ
റീന മീന നീന ഹൈ ഷീല ലീല മാല
(കോ) രാമോ രാജു റാവു ഹേ ജോസ്സേ ബോസ്സേ മൂസ്സേ
റീന മീന നീന ഹൈ ഷീല ലീല മാല
(പു) രാമോ രാജു റാവു റാഫി ജോസ്സേ ബോസ്സേ മൂസ്സേ ജോഷേ
വന്നാട്ടേ കൂടെ വന്നാട്ടേ
(കോ) വന്നാട്ടേ വന്നാട്ടേ
(പു) ഹോ വന്നാട്ടേ കൂടെ വന്നാട്ടേ
(കോ) വന്നാട്ടേ വന്നാട്ടേ

(കോ) ഗോപാലാ കൊപ്ര ഗോപാലാ

(പു) ഹഹായ് ഹഹഹ ഹഹാ ഹഹാ ഹഹാ ഹഹ

(പു) അയ്യയ്യോ ഗോപാല റൊമ്പ മോശം
പുല്ലാണേ ഞങ്ങള്‍ക്ക് നിന്റെ വേഷം
(കോ) പുല്ലാണേ ഞങ്ങള്‍ക്ക് നിന്റെ വേഷം
(പു) അയ്യയ്യോ ഗോപാല റൊമ്പ മോശം
പുല്ലാണേ ഞങ്ങള്‍ക്ക് നിന്റെ വേഷം
(കോ) പുല്ലാണേ ഞങ്ങള്‍ക്ക് നിന്റെ വേഷം

(പു) റൗഡിറാണിമോള്‍ക്കു വേണ്ടി അങ്കമാടാന്‍ പുറപ്പെട്ട്
(കോ) ഹാ
(പു) അങ്കലാപ്പില്‍ വീഴല്ലേ
(കോ) അയ്യോ
(പു) കൊപ്ര കോവാലാ നിന്റെ കുംഭി ഞങ്ങള്‍ ചാമ്പലാക്കും
ശുംഭന്‍ ഗോവാലാ
(കോ) നിന്റെ കുംഭി ഞങ്ങള്‍ ചാമ്പലാക്കും ശുംഭന്‍ ഗോവാലാ
(കോ) കൂ...

(പു) അമ്പമ്പോ ഗോപാലാ രൊമ്പ മോശം
ഐസ്സാണേ ഞങ്ങള്‍ക്ക് നിന്റെ രോഷം
(കോ) ഐസ്സാണേ ഞങ്ങള്‍ക്ക് നിന്റെ രോഷം
(പു) അമ്പമ്പോ ഗോപാലാ രൊമ്പ മോശം
ഐസ്സാണേ ഞങ്ങള്‍ക്ക് നിന്റെ രോഷം
(കോ) ഐസ്സാണേ ഞങ്ങള്‍ക്ക് നിന്റെ രോഷം

(കോ+പു) രാമോ രാജു റാവു ഹേ ജോസ്സേ ബോസ്സേ മൂസ്സേ
റീന മീന നീന ഹൈ ഷീല ലീല മാല
(പു) രാമോ രാജു റാവു റാഫി ജോസ്സേ ബോസ്സേ മൂസ്സേ ജോഷേ
വന്നാട്ടേ കൂടെ വന്നാട്ടേ ഹെഹേ
(കോ) വന്നാട്ടേ വന്നാട്ടേ
(പു) ഹേ വന്നാട്ടേ കൂടെ വന്നാട്ടേ
(കോ) വന്നാട്ടേ വന്നാട്ടേ

(പു) തീയില്‍ മുളച്ചൊരു പിള്ളേരാണേ ഞങ്ങള്
സമരം ചെയ്യാനായ് പിറന്നോരാണേ
(കോ) തീയില്‍ മുളച്ചൊരു പിള്ളേരാണേ ഞങ്ങള്
സമരം ചെയ്യാനായ് പിറന്നോരാണേ
(പു) ഈക്കളി തീക്കളി ഞാണിന്മേല്‍ക്കളി
കയ്യാംകളി കളി കളിമേല്‍ മേല്‍ക്കളി
(കോ) ഈക്കളി തീക്കളി ഞാണിന്മേല്‍ക്കളി
കയ്യാംകളി കളി കളിമേല്‍ മേല്‍ക്കളി
(പു) അടിപിടി മല്‍പ്പിടി പല്ലിടി എല്ലൊടി
മുറവിളി തെറിവിളി ഇവകള്‍ വേണ്ട
(കോ) അടിപിടി മല്‍പ്പിടി പല്ലിടി എല്ലൊടി
മുറവിളി തെറിവിളി ഇവകള്‍ വേണ്ട

(കോ+പു) തീയില്‍ മുളച്ചൊരു പിള്ളേരാണേ ഞങ്ങള്
സമരം ചെയ്യാനായ് പിറന്നോരാണേ (2)

(പു) രാമോ രാജു റാവു
(കോ) ഹേ ജോസ്സേ ബോസ്സേ മൂസ്സേ
(പു) ഹൈ റീന മീന നീന
(കോ) ഹൈ ഷീല ലീല മാല
(പു) രാമോ രാജു റാവു റാഫി ജോസ്സേ ബോസ്സേ മൂസ്സേ ജോഷേ
ഹോ വന്നാട്ടേ കൂടെ വന്നാട്ടേ
(കോ) വന്നാട്ടേ വന്നാട്ടേ
(പു) ഹോ വന്നാട്ടേ കൂടെ വന്നാട്ടേ
(കോ) വന്നാട്ടേ വന്നാട്ടേ

(പു) ഹോ വന്നാട്ടേ വന്നാട്ടേ
(കോ) വന്നാട്ടേ വന്നാട്ടേ
(പു) ഹോ വന്നാട്ടേ വന്നാട്ടേ
(കോ) വന്നാട്ടേ വന്നാട്ടേ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011
 


Jum jum jumjumjum (4)
Raamo raaju raavu josse bosse moosse
Reena meena neena hai sheela leela maala (2)
Raamo raaju raavu rafi josse bosse moossejoshe
vannatte koode vannaatte
ho vannatte koode vannatte
vannaatte vannaatte

gopaalaa kopra gopaalaa
hahaay hahaha hahaa hahaa haha

Ayyayyo gopaala rompa mosham
pullaane njangallkku ninte vesham
pullaane njangallkku ninte vesham (ayyayyo.)


Roudi ranimolkku vendi ankamaadaan purappettu
haa
ankalappil veezhalle ayyo
kopra kovaalaa ninte kumbhi njangal chaampalaakkum
shumbhan govaalaa
ninte kumbhi njangal chaampalaakkum
shumbhan govaalaa
kooy..



Ampampo gopalaa rompa mosham
Ice aane njangallkku ninte rosham
Ice aane njangallkku ninte rosham (Ampampo...)
(Raamo raaju..)



Theeyil mulachoru pilleraane njangalu
samaram cheyyaanaay pirannoraane (2)
Eekkali theekkali njaaninmelkkali
kayyaamkali kali kalimel melkkali
Adipidi malppidi pallidi ellodi
muravili therivili ivakal venda (2)
(Theeyil mulachoru..)
(Raamo raaju..)










ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെന്നി തെന്നി
ആലാപനം : എസ് ജാനകി   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
ഹരശങ്കര ശിവശങ്കര
ആലാപനം : പി സുശീല, വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
മഴവില്ലാൽ പന്തൽ മേയുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍