ഇത്തിരി പാട്ടുണ്ടെൻ നെഞ്ചിൽ ...
ചിത്രം | ഇരട്ടിമധുരം (1982) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍ |
വരികള്‍
Added by ജിജ സുബ്രഹ്മണ്യൻ on October 2, 2010 ഇത്തിരിപ്പാട്ടുണ്ടെൻ നെഞ്ചിൽ പാടാൻ ഇത്തിരിയും കൂടെ വേണം ഇത്തിരിപ്പൂവുണ്ടെൻ കൈയ്യിൽ ചൂടാൻ ഇത്തിരിയും കൂടെ വേണം (ഇത്തിരി...) പൊന്നുരുകും വേനലിനെന്തു ചൂട് എന്നാലും കാറ്റിനു കുളിര് കുളിര് മുള്ളുലയും ചില്ലകൾക്കെന്നും നോവ് എന്നാലും വിടരുന്നു പനിനീർപൂവ് ഇത്തിരിക്കുളിരുണ്ടെൻ മാറിൽ ചൂടാൻ ഇത്തിരിയും കൂടെ വേണം (ഇത്തിരി...) ഇന്നിന്റെ കണ്ണുനീർ ലേഖനങ്ങൾ നാളെ തൻ പുഞ്ചിരി മായ്ച്ചെഴുതും പുളകം കൊതിക്കുന്ന താഴ്വരയിൽ പുതിയ വിഭാതങ്ങൾ പൂ വിതറും ഇത്തിരിച്ചിരിയുണ്ടെൻ ചുണ്ടിൽ പകരാൻ ഇത്തിരിയും കൂടെ വേണം (ഇത്തിരി...) ---------------------------------- Added by devi pillai on November 30, 2010 ithirippaattunden nenchil paadaan ithiriyum koode venam ithirippoovunden kayyil choodaan ithiriyum koode venam ponnurukum venalinenthu choodu ennaalum kaattinu kuliru kuliru mullulayum chillakalkkennum novu ennaalum vidarunnu panineerppoovu ithirikkulirunden maaril choodaan ithiriyum koode venam inninte kannuneer lekhanangal naalethan punchiri maaychezhuthum pulakam kothikkunna thaazhvarayil puthiya vibhaathangal poovitharum ithirichiriyunden chundil pakaraan ithiriyum koode venam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മധുരം മധുരം ഇരട്ടിമധുരം
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- അമ്മേ അമ്മേ അമ്മേ എന്നാണെന്റെ കല്യാണം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- ഒന്നല്ല രണ്ടല്ല മൂന്നല്ല ഞങ്ങൾ
- ആലാപനം : ഉണ്ണി മേനോന്‍, കോറസ്, ജോളി അബ്രഹാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- ഒരു കുടുക്ക പൊന്നു തരാം പെണ്ണിനെ തരുമോടി നാത്തൂനേ
- ആലാപനം : പി സുശീല, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- വണ്ടി വണ്ടി വണ്ടി ഇതു വലിയ
- ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍, വാണി ജയറാം, ജോളി അബ്രഹാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം