അമ്മേ അമ്മേ അമ്മേ എന്നാണെന്റെ കല്യാണം ...
ചിത്രം | ഇരട്ടിമധുരം (1982) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on November 20, 2009 ammae..ammae.. ammae..ammae..ammae.. ammae... ammae... ammae enaanente kalyaanam ammae... ammae... ammae ennaanente kalyaanam vayassu muppathanchaayi aa varkkeykku pilleranchaayi vayassu muppathanchaayi aa varkkeykku pilleranchaayi kuttanumm ketti mammathum ketti koodeppadichavarellarum ketti kuttanum ketti mammathum ketti koodeppadichavarellaarum ketti amme... amme... amme... ennaanente kalyaanam amme... amme... amme... ennaanente kalyaanam kathirunnu kaathirunu kanninu thaazhe karuppum veenu kathirunnu kaathirunu kanninu thaazhe karuppum veenu kalyyanakkaadhayorthirunnu thalayil ithaa narayum veenu kalyyanakkaadhayorthirunnu thalayil ithaa narayum veenu iniyum ingane avadhi kelkkaan illa karuthentamme amme... amme... amme... ammae... ammae... ammae ennaanente kalyaanam swathu vendaa swarnnam vendaa sthreedhanamaayanchu roopayum vendaa swathu vendaa swarnnam vendaa sthreedhanamaayanchu roopayum vendaa ammayaakanam ammaayiyamma ammede kayyilorampili vaava ammayaakanam ammaayiyamma ammede kayyilorampili vaava ingane ingane munnottu poyaal enthum nadakkumentamme amme... amme...amme (amme... amme... amme ennaanente kalyaanam) ---------------------------------- Added by Susie on November 20, 2009 അമ്മേ..അമ്മേ.. അമ്മേ..അമ്മേ..അമ്മേ.. അമ്മേ... അമ്മേ... അമ്മേ എന്നാണെന്റെ കല്യാണം അമ്മേ... അമ്മേ... അമ്മേ എന്നാണെന്റെ കല്യാണം വയസ്സു മുപ്പത്തഞ്ചായി ആ വർക്കിയ്ക്കു പിള്ളേരഞ്ചായി വയസ്സു മുപ്പത്തഞ്ചായി ആ വർക്കിയ്ക്കു പിള്ളേരഞ്ചായി കുട്ടനും കെട്ടി മമ്മതും കെട്ടി കൂടെപ്പഠിച്ചവരെല്ലാരും കെട്ടി കുട്ടനും കെട്ടി മമ്മതും കെട്ടി കൂടെപ്പഠിച്ചവരെല്ലാരും കെട്ടി അമ്മേ... അമ്മേ... അമ്മേ... എന്നാണെന്റെ കല്യാണം അമ്മേ... അമ്മേ... അമ്മേ... എന്നാണെന്റെ കല്യാണം കാത്തിരുന്നു കാത്തിരുന്നു കണ്ണിനു താഴെ കറുപ്പും വീണു കാത്തിരുന്നു കാത്തിരുന്നു കണ്ണിനു താഴെ കറുപ്പും വീണു കല്യാണക്കഥയോർത്തിരുന്നു തലയിൽ ഇതാ നരയും വന്നു കല്യാണക്കഥയോർത്തിരുന്നു തലയിൽ ഇതാ നരയും വന്നു ഇനിയും ഇങ്ങനെ അവധി കേൾക്കാൻ ഇല്ല കരുത്തെന്റമ്മേ ഇനിയും ഇങ്ങനെ അവധി കേൾക്കാൻ ഇല്ല കരുത്തെന്റമ്മേ അമ്മേ... അമ്മേ... അമ്മേ... അമ്മേ... അമ്മേ... അമ്മേ എന്നാണെന്റെ കല്യാണം സ്വത്തു വേണ്ടാ സ്വർണ്ണം വേണ്ടാ സ്ത്രീധനമായഞ്ചു രൂപയും വേണ്ടാ സ്വത്തു വേണ്ടാ സ്വർണ്ണം വേണ്ടാ സ്ത്രീധനമായഞ്ചു രൂപയും വേണ്ടാ അമ്മയാകണം അമ്മായിയമ്മ അമ്മേടെ കയ്യിലൊരമ്പിളി വാവ അമ്മയാകണം അമ്മായിയമ്മ അമ്മേടെ കയ്യിലൊരമ്പിളി വാവ ഇങ്ങനെ ഇങ്ങനെ മുന്നൊട്ടു പോയാൽ എന്തും നടക്കുമന്റമ്മേ ഇങ്ങനെ ഇങ്ങനെ മുന്നൊട്ടു പോയാൽ എന്തും നടക്കുമന്റമ്മേ അമ്മേ... അമ്മേ...അമ്മേ (അമ്മേ... അമ്മേ... അമ്മേ എന്നാണെന്റെ കല്യാണം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇത്തിരി പാട്ടുണ്ടെൻ നെഞ്ചിൽ
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- മധുരം മധുരം ഇരട്ടിമധുരം
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- ഒന്നല്ല രണ്ടല്ല മൂന്നല്ല ഞങ്ങൾ
- ആലാപനം : ഉണ്ണി മേനോന്‍, കോറസ്, ജോളി അബ്രഹാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- ഒരു കുടുക്ക പൊന്നു തരാം പെണ്ണിനെ തരുമോടി നാത്തൂനേ
- ആലാപനം : പി സുശീല, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- വണ്ടി വണ്ടി വണ്ടി ഇതു വലിയ
- ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍, വാണി ജയറാം, ജോളി അബ്രഹാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം