View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pakalkkinaavoru ...

MovieEnikku Vishakkunnu (1983)
Movie DirectorP Bhaskaran
LyricsP Bhaskaran
MusicJaya Vijaya
SingersKJ Yesudas

Lyrics

Lyrics submitted by: Samshayalu

Pakalkinaavoru pakshi-en
pakalkinaavoru pakshi
parannu parannu paari nadakkum
pakalkinaavoru pakshi

vinnilulloru vrindaavaniyil
virunninennum pokum (vinnilulloru)
Mouna vedana mooduvaan swayam
marannu marannu paadum
(Pakalkkinaavoru)

Doore doore nabhassil pookkum
maarivillin kombil (doore)
panchavarnachirakum veeshi
panjarangal thedum
(Pakalkkinaavoru)

kaathirikkaan inayillaatha
kaattumainayeppole (kaathirikkaan)
chekkirikkaan koodillaathe
chirakodinju veezhum

(Pakalkkinaavoru)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പകല്‍ക്കിനാവൊരു പക്ഷി -എന്‍
പകല്‍ക്കിനാവൊരു പക്ഷി
പറന്നു പറന്നു പാറിനടക്കും
പകല്‍ക്കിനാവൊരു പക്ഷി
(പകല്‍ക്കിനാവൊരു പക്ഷി )

വിണ്ണിലുള്ളൊരു വൃന്ദാവനിയില്‍
വിരുന്നിനെന്നും പോകും (വിണ്ണിലുള്ളൊരു)
മൌനവേദന മൂടുവാൻ സ്വയം
മറന്നു മറന്നു പാടും..
(പകല്‍ക്കിനാവൊരു പക്ഷി )

ദൂരെ ദൂരെ നഭസ്സിൽ പൂക്കും
മാരിവില്ലിൻ കൊമ്പിൽ (ദൂരെ)
പഞ്ചവർണ്ണച്ചിറകും വീശി
പഞ്ജരങ്ങൾ തേടും
(പകല്‍ക്കിനാവൊരു പക്ഷി )

കാത്തിരിക്കാന്‍ ഇണയില്ലാത്ത
കാട്ടുമൈനയെപ്പോലെ (കാത്തിരിക്കാൻ)
ചേക്കിരിക്കാന്‍ കൂടില്ലാതെ
ചിറകൊടിഞ്ഞുവീഴും..
(പകല്‍ക്കിനാവൊരു പക്ഷി )


Other Songs in this movie

Onne Onne
Singer : Jaya Vijaya   |   Lyrics : P Bhaskaran   |   Music : Jaya Vijaya