View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maduramee darshanam ...

MovieHello Madras Girl (1983)
Movie DirectorJ Williams
LyricsPoovachal Khader
MusicGangai Amaran
SingersKJ Yesudas, SP Shailaja

Lyrics

Lyrics submitted by: Ralaraj

Added by devi pillai on April 14, 2010
aa....aa.....
madhuramee darshanam
priyasakhee sangamam
mazhavilkkodi pole niram peyyum
nin kinaavin roopakam

sumangalaniyunnu kelee vanam
sharangaleyyunnu nin lochanam
ennil nee chaarthumee meyyile chandanam
pranayavathi nee... aa... aha aha aha...
pranayavathi ninte thaarunyam
nalkuken kaikalil


vasantham viriyunnu nin naanathil
sugandhamamarunnu nin veniyil
enne nee chaarthukee chundile kunkumam
amrithamozhi nee... aa... aha aha aha...
amrithamozhininte sangetham meettuken jeevanil

----------------------------------

Added by devi pillai on April 14, 2010
ആ.....

മധുരമീ ദര്‍ശനം പ്രിയസഖീ സംഗമം
മഴവില്‍ക്കൊടി പോലെ നിറം പെയ്യും
നിന്‍ കിനാവിന്‍ രൂപകം

സുമങ്ങളണിയുന്നു കേളീവനം
ശരങ്ങളെയ്യുന്നു നിന്‍ ലോചനം
എന്നില്‍ നീ ചാര്‍ത്തുമീ മെയ്യിലെ ചന്ദനം
പ്രണയവതീ നീ.... ആ.. ആഹ ആഹ ആഹ
പ്രണയവതീ നിന്റെ താരുണ്യം നല്‍കുകെന്‍ കൈകളില്‍

വസന്തം വിരിയുന്നു നിന്‍ നാണത്തില്‍
സുഗന്ധമമരുന്നു നിന്‍ വേണിയില്‍
എന്നെനീ ചാര്‍ത്തുകീ ചുണ്ടിലെ കുങ്കുമം
അമൃതമൊഴീ നീ ... ആ.. ആഹ ആഹ ആഹ
അമൃതമൊഴീ നിന്റെ സംഗീതം മീട്ടുകെന്‍ ജീവനില്‍
വരികള്‍ ചേര്‍ത്തത്: Ralaraj

ആ...ആ ...ആ ...
ആ ...ആ ...ആ ...

മധുരമീ ദര്‍ശനം പ്രിയസഖീ സംഗമം
മഴവില്‍ക്കൊടി പോലെ നിറം പെയ്യും
നീ കിനാവിന്‍ രൂപകം
മധുരമീ ദര്‍ശനം ...

സുമങ്ങളണിയുന്നൂ കേളീവനം

ശരങ്ങളെയ്യുന്നൂ നിന്‍ ലോചനം
എന്നില്‍ നീ ചാര്‍ത്തുകീ മെയ്യിലെ ചന്ദനം
പ്രണയവതീ നീ....
ആ.. ആഹ ആഹ ആഹ
പ്രണയവതീ നിന്റെ താരുണ്യം
നല്‍കുകെന്‍ കൈകളില്‍
മധുരമീ ദര്‍ശനം പ്രിയസഖീ സംഗമം

വസന്തം വിരിയുന്നൂ നിന്‍ നാണത്തില്‍
സുഗന്ധമമരുന്നൂ നിന്‍ വേണിയില്‍
എന്നെനീ ചാര്‍ത്തുകീ ചുണ്ടിലെ കുങ്കുമം
അമൃതമൊഴീ നീ ...
ആ.. ആഹ ആഹ ആഹ ആ ...
അമൃതമൊഴീ നിന്റെ സംഗീതം
മീട്ടുകെന്‍ ജീവനില്‍
മധുരമീ ദര്‍ശനം പ്രിയസഖീ സംഗമം
മഴവില്‍ക്കൊടി പോലെ നിറം പെയ്യും
നീ കിനാവിന്‍ രൂപകം
മധുരമീ ദര്‍ശനം പ്രിയസഖീ സംഗമം ...


Other Songs in this movie

Aashamsakal noorunooraashamsakal
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : Gangai Amaran
Kandaaloru poovu
Singer : S Janaki   |   Lyrics : Poovachal Khader   |   Music : Gangai Amaran
Nirvrithi yaamini
Singer : Vani Jairam   |   Lyrics : Poovachal Khader   |   Music : Gangai Amaran