Nashtaswargangale Ningalenikkoru ...
Movie | Veenapoovu (1983) |
Movie Director | Ambili |
Lyrics | Sreekumaran Thampi |
Music | Vidyadharan Master |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dilip C S swargangale..... nashtaswargangale.......... nashtaswargangale ningalenikkoru dukhasimhaasanam nalki thapthanishwaasangal chaamaram veeshunna bhagna simhaasanam nalkee.....ee...... nashtaswargangale.......... manassil peeli vidarthininnaadiya maayaamayooraminnevide kalppanaa manjumayooraminnevide amruthakumbhangalaal abhishekamaadiya aashaadapoojaariyevide akanne poy mukil alinje poy anuraaga maarivil maranje poy nashtaswargangale.......... karalaalavalen kanneeru kori kannilen swapnangal ezhuthi chundilen sundara kavanangal thiruki ozhinjoraa veedhiyil kozhinjoren kaalppaadil veenapoovaayaval pinne akanne poy nizhal akanne poy azhalinte kadhayathu thudarnne poy nashtaswargangale ningalenickoru dukhasimhaasanam nalki thapthanishwaasangal chaamaram veeshunna bhagnasimhaasanam nalkee.....ee...... | വരികള്‍ ചേര്‍ത്തത്: ദിലീപ് സി എസ് സ്വര്‍ഗ്ഗങ്ങളേ..... നഷ്ടസ്വര്‍ഗ്ഗങ്ങളേ.......... നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്കി തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന ഭഗ്നസിംഹാസനം നല്കീ.....ഈ...... നഷ്ടസ്വര്‍ഗ്ഗങ്ങളേ.......... മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ മായാമയൂരമിന്നെവിടെ -കല്‍പ്പനാ മഞ്ജുമയൂരമിന്നെവിടെ അമൃതകുംഭങ്ങളാല്‍ അഭിഷേകമാടിയ ആഷാഢപൂജാരിയെവിടെ അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ് അനുരാഗമാരിവില്‍ മറഞ്ഞേ പോയ് നഷ്ടസ്വര്‍ഗ്ഗങ്ങളേ.......... കരളാലവളെന്‍ കണ്ണീരു കോരി കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍ സുന്ദരകവനങ്ങള്‍ തിരുകി ഒഴിഞ്ഞൊരാ വീഥിയില്‍ കൊഴിഞ്ഞൊരെന്‍ കാല്പ്പാടില് വീണപൂവായവള്‍ പിന്നെ അകന്നേ പോയ് നിഴല്‍ അകന്നേപോയ് അഴലിന്റെ കഥയതു തുടര്‍ന്നേ പോയ് നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്കി തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന ഭഗ്നസിംഹാസനം നല്കീ.....ഈ...... |
Other Songs in this movie
- Swapnamkondu Thulaabhaaram
- Singer : Jency | Lyrics : Mullanezhi | Music : Vidyadharan Master
- Kannimaasathil
- Singer : KJ Yesudas, Jency | Lyrics : Mullanezhi | Music : Vidyadharan Master
- Maalaveppaan Vanniha
- Singer : Thoppil Anto | Lyrics : | Music : Vidyadharan Master
- Chembarathi Kanthurannu [Bit]
- Singer : Vidyadharan Master | Lyrics : Mullanezhi | Music : Vidyadharan Master
- Naayaadi Paattu
- Singer : | Lyrics : | Music : Vidyadharan Master