View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മയിലിണ ചാഞ്ചാടും ...

ചിത്രംഭൂകമ്പം (1983)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനബിച്ചു തിരുമല
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംഉണ്ണി മേനോന്‍, കെ ജി മാര്‍കോസ്‌

വരികള്‍

Lyrics submitted by: Tunix Records

വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

മയിലിണ ചാഞ്ചാടും മലർമിഴിയാൽ
മനസ്സുകൾ നായാടും മധുമൊഴികൾ
പദസരങ്ങൾക്കു ലഹരിയേറ്റുന്ന മുഹൂർത്തം

ലാവണ്യം പെയ്യും കുളിരുള്ളിൽ തല്ലുമ്പോൾ
ആനന്ദം കൊയ്യും കൊതി നെഞ്ചിൽ തഞ്ചുമ്പോൾ
താറമ്പൻ എയ്യും ഒളിയമ്പിൻ തുമ്പാലെ
താരുണ്യം നെയ്യും വല മെയ്യിൽ മെയ്യാലെ
തുള്ളിത്തുള്ളിയോടും ചെമ്പുള്ളി പൊന്മാനേ
തെന്നിത്തെന്നിയാടാൻ ഇന്നെന്നോടൊപ്പം വാ...

മീഠാ... നോട്ടി...
മധുര മേളം പുതിയ താളം
പുളകമെങ്ങും പൊങ്ങും സായാഹ്നം

Let It Be D.I.S.C.O Disco...
Let Us Do D.I.S.C.O Disco...
മെയ്യിൽ തെയ്യങ്ങൾ കണ്ണിൽ സ്വപ്‌നങ്ങൾ
താളങ്ങൾ ഊടും പാവും നെയ്യും
കോലങ്ങൾ ഞാനും നീയും തോഴി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിങ്കള്‍ ബിംബമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
അലഞ്ഞൊറി ചൂടും
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ഭൂകമ്പം മനസ്സില്‍
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌