Thaalam Thettiya thaaraattu ...
Movie | Thalaam Thettiya Thaarattu (1983) |
Movie Director | AB Raj |
Lyrics | RK Damodaran |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by Susie on December 8, 2009,corrected by Sunny താളം തെറ്റിയ താരാട്ട് തലമുറകള്‍ നുകര്‍ന്നിടുന്നു തളിര്‍ത്തൊട്ടിലാട്ടിയ സീതാദേവി തന്‍ താരാട്ടിന്‍ ഈണങ്ങള്‍ തേങ്ങുന്നു ഇന്നും താളം തെറ്റിയ താരാട്ട് ശാകുന്തളത്തിലെ പ്രേമദുഃഖം മാലിനിനദിയായ് ഒഴുകി വന്നു (ശാകുന്തളത്തിലെ ) അവിരാമം അവളിന്നും തുളുമ്പുന്നിതാ അംഗനമാരുടെ നയനങ്ങളില്‍ (2) (താളം) ആരണ്യഭൂവില്‍ ശാപബീജം അഹല്യാ ശിലയായ് തരിച്ചു നിന്നു (ആരണ്യ) അബലകള്‍ എന്നെന്നും പിടയുന്നുവോ അഭിശപ്ത നിമിഷത്തിന്‍ ഗര്‍ഭങ്ങളില്‍(2) (താളം തെറ്റിയ താരാട്ട് ) ---------------------------------- Added by sunny.joseph@gmail.com on March 3, 2011,corrected by rajagopal Thaalam thettiya thaarattu thalamurakal nukarnnidunnu thalir thottilaattiya seethaadevi than thaaraattin eenangal thengunnu innum (Thaalam..) Shaakunthalathile prema dukham maalini naadiyaay ozhuki vannu aviraamam avalinnum thulumpunnithaa anganamaarude nayanangalil(2) (Thaalam..) Aaranyabhoovil shaapabeejam ahalyaa shilayaay tharichu ninnu Abalakal ennennum pidayunnuvo abhishaptha nimishathin garbhangalil(2) (Thaalam..) |
Other Songs in this movie
- Sindhoo Priya Swapna Manjari
- Singer : KJ Yesudas | Lyrics : RK Damodaran | Music : Raveendran
- Hemantha Geetham
- Singer : KJ Yesudas, S Janaki | Lyrics : RK Damodaran | Music : Raveendran
- Sa Ga Ma Pa Ni Sa
- Singer : KJ Yesudas, Vani Jairam | Lyrics : RK Damodaran | Music : Raveendran