View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ponnaranjaanam [M] ...

MoviePonnaranjaanam (1990)
Movie DirectorBabu Narayanan
LyricsRK Damodaran
MusicKozhikode Yesudas
SingersKJ Yesudas
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

പൊന്നരഞ്ഞാണം പൊക്കിൾ പൂവിന്ന്
പൊൻ മുത്തമേകുന്ന നേരം
ഏതു കോലോത്തെ തമ്പുരാട്ടീ നീ
എന്നെ കീഴടക്കി...
എന്നിലെ എന്നെ കീഴടക്കി ...
(പൊന്നരഞ്ഞാണം ...)

ഊം ...ഊം ...
തുളസിപ്പൂ ചൂടി എത്തും
നിന്റെ ലോല ഹൃദയത്തിൻ നൈർമ്മല്യമോ
തുളസിപ്പൂ ചൂടി എത്തും
നിന്റെ ലോല ഹൃദയത്തിൻ നൈർമ്മല്യമോ
മന്ദഹാസമോ മന്ദാക്ഷജാലമോ
എന്തോ ഏതോ കീഴടക്കി
എന്നിലെ എന്നെ കീഴടക്കി.....

പൊന്നരഞ്ഞാണം പൊക്കിൾ പൂവിന്ന്
പൊൻ മുത്തമേകുന്ന നേരം
ഏതു കോലോത്തെ തമ്പുരാട്ടീ നീ
എന്നെ കീഴടക്കി ...
എന്നിലെ എന്നെ കീഴടക്കി.....
(പൊന്നരഞ്ഞാണം ...)

ഊം ..ഊം ...
പൂവമ്പൻ കണ്ണ് വക്കും
നിന്റെ പൂവലംഗത്തിൻ സൗന്ദര്യമോ
പൂവമ്പൻ കണ്ണ് വക്കും
നിന്റെ പൂവലംഗത്തിൻ സൗന്ദര്യമോ
നിത്യരാഗമോ നിൻ ആഢ്യഭാവമോ
നഗ്‌നേന്ദ്രിയങ്ങളെ കീഴടക്കി
എന്നിലെ എന്നെ കീഴടക്കി.....

പൊന്നരഞ്ഞാണം പൊക്കിൾ പൂവിന്ന്
പൊൻ മുത്തമേകുന്ന നേരം
ഏതു കോലോത്തെ തമ്പുരാട്ടീ നീ
എന്നെ കീഴടക്കി ...
എന്നിലെ എന്നെ കീഴടക്കി....


Other Songs in this movie

Theeram prakrithi
Singer : KS Chithra   |   Lyrics : RK Damodaran   |   Music : Kozhikode Yesudas
Pennil pennaay
Singer : KJ Yesudas   |   Lyrics : RK Damodaran   |   Music : Kozhikode Yesudas
Ponnaranjaanam [F]
Singer : KS Chithra   |   Lyrics : RK Damodaran   |   Music : Kozhikode Yesudas