എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിക്കും ...
ചിത്രം | മെയ് ദിനം (1990) |
ചലച്ചിത്ര സംവിധാനം | എ പി സത്യന് |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by madhavabhadran on May 26, 2010 (സ്ത്രീ) എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം (എത്രനാള്‍ എത്രനാളും) (പു) പകലിന് താഴ്വരയില് രജനിവീഥികളില് ഒരു കിനാവിന് ഇതളു പോലെ ഒഴുകിയൊഴുകി ഞാന്‍ (സ്ത്രീ) ഇനിയും എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം (സ്ത്രീ) ആയിരം നിറമുള്ളൊരീദിനം ആഗ്രഹം തളിരിടും ഉപവനം (2) (പു) മന്ദാരത്തിന് പൂന്തണലില് നമുക്കന്തിയോളം മയങ്ങാം (2) മണ്ണില്‍ താരുണ്യമിന്നെന്നുള്ളില് തൂമന്ദസ്മേരത്തില് അങ്കിതം പൂങ്കുലയായ് (സ്ത്രീ) എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം (സ്ത്രീ) ചാരുവാം സന്ധ്യാ മലര് മിഴി ചൂടുമീ അഴകിന് പൗര്‍ണ്ണമി (2) (പു) തങ്കക്കതിരിന്റെ താമരപ്പൊയ്കയില്‍ മുങ്ങിക്കുളിച്ചു നില്ക്കാം (2) വിണ്ണില്‍ ലാവണ്യമിന്നെത്തേറും കണ്ണിണയ്ക്കുള്ളിലെ താരകപ്പൂം കതിന (സ്ത്രീ) എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം (പു) പകലിന് താഴ്വരയില് രജനിവീഥികളില് ഒരു കിനാവിന് ഇതളു പോലെ ഒഴുകിയൊഴുകി ഞാന്‍ (സ്ത്രീ) ഇനിയും എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം ---------------------------------- Added by Kalyani on December 3, 2010 Ethranaal ethranaalum ninneyum kaathirikkaam praananil ninnuthirum gaanavumaayi varaam ethra naal ethranaalum ninneyum kaathirikkaam praananil ninnuthirum gaanavumaayi varaam pakalin thaazhvarayil rajaneeveedhikalil orukinaavin ithalupole ozhukiyozhuki njaan iniyum ethra naal ethranaalum ninneyum kaathirikkaam praananil ninnuthirum gaanavumaayi varaam aayiram niramulloreedinam aagraham thaliridumupavanam aayiram niramulloreedinam aagraham thaliridumupavanam mandaarathin poonthanalil namukkanthiyolam mayangaam mandaarathin poonthanalil namukkanthiyolam mayangaam mannil thaarunnyaminnenmunnil thoomandasmerathilankitham poonkulayaay.... ethranaal ethranaalum ninneyum kaathirikkaam praananil ninnuthirum gaanavumaayi varaam chaaruvaam sandhyaa malarmizhi choodumee azhakin paurnami.. chaaruvaam sandhyaa malarmizhi choodumee azhakin paurnami.. thankakkathirinte thaamarappoykayil mungikkulichu nilkkaam.. thankakkathirinte thaamarappoykayil mungikkulichu nilkkaam.. vinnil laavanyaminnethedum kanninakkullile thaarakappoonkathiraay ethranaal ethranaalum ninneyum kaathirikkaam praananil ninnuthirum gaanavumaayi varaam.......... pakalin thaazhvarayil rajaneeveedhikalil oru kinaavinithalupole ozhukiyozhuki njaan iniyum ethranaal ethranaalum ninneyum kaathirikkaam praananil ninnuthirum gaanavumaayi varaam.......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചോര തുടിക്കും കൈകള്‍ ഗാഥ രചിക്കും
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്