Aashamsakal Nalkaan Vannu ...
Movie | Chillukottaaram (1985) |
Movie Director | KG Rajasekharan |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by madhavabhadran on May 20, 2010 ആശംസകള്‍ നല്കാന് വന്നു ആത്മാവില്‍ മധുരം പകര്‍ന്നു ആശംസകള്‍ നല്കാന് വന്നു ആത്മാവില്‍ മധുരം പകര്‍ന്നു ഓര്‍മ്മകളില്‍ നിന്നെന് ഓര്‍മ്മകളില്‍ നീരണിപ്പൂക്കള്‍ വിടര്‍ന്നു നീരണിപ്പൂക്കള്‍ വിടര്‍ന്നു ആശംസകള്‍ നല്കാന് വന്നു ആത്മാവില്‍ മധുരം പകര്‍ന്നു പാടി മറന്നൊരു ഗാനം എന്നെ തേടി വരുന്നൊരു നേരം (2) ആനന്ദം കൊണ്ടോ അഴലുകള്‍ കൊണ്ടോ നിറയുവാനെന്തേ മിഴികള്‍ ആശംസകള്‍ നല്കാന് വന്നു ആത്മാവില്‍ മധുരം പകര്‍ന്നു പോയ വസന്തത്തിന് വര്‍ണ്ണം എന്നില്‍ പീലി വിരിയ്ക്കുന്ന നേരം (2) ചിന്തകള്‍ പാകും ഇഴകളില്‍ നിന്നും ഇടറുവാനെന്തേ സ്വരങ്ങള്‍ ആശംസകള്‍ നല്കാന് വന്നു ആത്മാവില്‍ മധുരം പകര്‍ന്നു ഓര്‍മ്മകളില്‍ ഇന്നെന്‍ ഓര്‍മ്മകളില്‍ നീരണിപ്പൂക്കള്‍ വിടര്‍ന്നു നീരണിപ്പൂക്കള്‍ വിടര്‍ന്നു ആശംസകള്‍ നല്കാന് വന്നു ആത്മാവില്‍ മധുരം പകര്‍ന്നു ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 9, 2010 Aasamkal nalkaan vannu aathmaavil madhuram pakarnnu Ormmakalil ninnen ormmakalil neeranippookkal vidarnnu neeranippookkal vidarnnu (Aashamsakal..) Paadi marannoru gaanam enne thedi varunnoru neram (2) aanandam kondo azhalukal kondo nirayuvaanenthe mizhikal (Aashamsakal..) Poya vasanthathin varnnam ennil peeli viriykkunna neram chinthakal paakum izhakalil ninnum idaruvaanenthe swarangal (Aashamsakal..) |
Other Songs in this movie
- Valakilukkam Thalakilukkam
- Singer : S Janaki | Lyrics : Poovachal Khader | Music : AT Ummer
- Njaan Choodilaadayuriyum
- Singer : S Janaki | Lyrics : TI Viswanath | Music : AT Ummer