View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രണ്ടിലയും ...

ചിത്രംഈറന്‍ സന്ധ്യ (1985)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവി എസ്‌ നരസിംഹന്‍
ആലാപനംവാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by devi pillai on April 19, 2010
randilayum ponthiriyum
mannil viriyunnu
marmaramaay etho manthrasamgeetham
theruthere
randilayum........

ethokoottile shaarika
paadum paattile vedana
karalinithalil nirayukayaay
oru daaham jeevaniloru daaham
poovithalile theeveyilaay veruthe
eriyunnu.....


etho poompularvelakal
etho pooviliyormakal
nizhalaay pirake alayukayaay
piriyaathe eevazhikaliletho
thenkuliralayaay thazhukaanarike
ozhukunn.....

----------------------------------

Added by devi pillai on April 19, 2010
രണ്ടിലയും പൊന്‍‌തിരിയും
മണ്ണില്‍ വിരിയുന്നു
മര്‍മ്മരമായ് ഏതോ മന്ത്രസംഗീതം
തെരുതെരെ
രണ്ടിലയും..........

ഏതോകൂട്ടിലെ ശാരിക
പാടും പാട്ടിലെ വേദന
കരളിനിതളില്‍ നിറയുകയായ്
ഒരു ദാഹം ജീവനിലൊരു ദാഹം
പൂവിതളിലെ തീവെയിലായ് വെറുതേ
എരിയുന്നു.....

ഏതോ പൂമ്പുലര്‍വേളകള്‍
ഏതോ പൂവിളിയോര്‍മ്മകള്‍
നിഴലായ് പിറകേ അലയുകയായ്
പിരിയാതെ ഈവഴികളിലേതോ
തേന്‍‌കുളിരലയായ് തഴുകാനരികെ
ഒഴുകും.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവാം മഞ്ചലില്‍ മൂളും തെന്നലെ
ആലാപനം : വാണി ജയറാം, കെ ജി മാര്‍കോസ്‌, കൃഷ്ണചന്ദ്രന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി എസ്‌ നരസിംഹന്‍