സ്വപ്‌നങ്ങള്‍ എന്റെ സ്വപ്‌നങ്ങള്‍ ...
ചിത്രം | മൗനനൊമ്പരം (1985) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | കെ ജെ യേശുദാസ്, വാണി ജയറാം |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010 സ്വപ്നങ്ങൾ എന്റെ സ്വപ്നങ്ങൾ മുല്ലപ്പന്തലൊരുക്കീ.. മോഹങ്ങൾ എന്റെ മോഹങ്ങൾ സ്വർണ്ണത്തിരികൾ കൊളുത്തി നെഞ്ചിലെ മന്ത്രം ചന്ദന ഗന്ധം മലരു കതിരും നിറവും മനവും മിഴിയും ഒരുമിക്കും നേരം (സ്വപ്നങ്ങൾ...) കൈയ്യിൽ കാഞ്ചനത്താലവുമേന്തി മുന്നിൽ മെല്ലനെ വന്നു (2) ധന്യമാം ഒരു വീഥിയിലൂടെ നമ്മൾ പ്രദക്ഷിണം വയ്പൂ ഇനി എന്നും നീയെന്റെ സ്വന്തം പിരിയുവാനാവാത്ത ബന്ധം (സ്വപ്നങ്ങൾ...) ആദ്യരാവിന്റെ സംഗീതമോടെ നീയെൻ ചാരത്ത് നില്പൂ (2) എന്റെ ചിന്ത തൻ താളങ്ങളെല്ലാം നിന്നിൽ നിന്നു ഞാൻ കേൾപ്പൂ ഇനി നിന്നോടെന്തു ഞാൻ ചൊല്ലാം ഇനി നിനക്കെന്തു ഞാൻ നൽകാൻ (സ്വപ്നങ്ങൾ...) ---------------------------------- Added by devi pillai on August 29, 2010 swapnangal ente swapnangal mullappanthalorukki mohangal ente mohangal swarnathirikal koluthi nenchile manthram chandana gandham malarum kathirum niravum manavum mizhiyum orumikkum neram kayyil kaanchanathaalavumaayi munnil mellene vannu dhanyamaam oru veedhiyiloode nammal pradakshinam vaypoo ini ennum neeyente swantham piriyuvaanaavaatha bandham aadyaraavinte samgeethamode neeyen chaarathu nilpoo ente chinthathan thaalangalellaam ninnil ninnu njan kelppoo ini ninnodenthu njan chollaam ini ninakkenthu njan nalkaam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അന്തഃരംഗത്തിന്‍
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്‍സണ്‍
- മധുചഷകം
- ആലാപനം : വാണി ജയറാം, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്‍സണ്‍
- മൗനനൊമ്പരം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്‍സണ്‍