Premichu Poy Ninne ...
Movie | Aram+Aram=Kinnaram (1985) |
Movie Director | Priyadarshan |
Lyrics | Poovachal Khader |
Music | Raghu Kumar |
Singers | P Jayachandran, Unni Menon, Miss Reddy |
Lyrics
Added by maathachan@gmail.com on October 17, 2008[english words from an apparent cabaret dance] premichu poyee ninne njaan mohichu poyee ninee njaan (premichu..(2)) sarigamayaakum madhurimayaakum (2) aanandathin sangeetham nee laavanyamekum jeevanil oh..oh..laavanyamekum jeevanil udalukal pookkum rathriyil nizhalukal cherum velayil (udalukal..) lahariyil lahariyil mungi chirakukal kondu chirakukal thunni ninte arikil vannoo (premichu poyee..(2)) malarukal choodum kannukal.. madhukanamoorum chundukal.. (malarukal..) anupadamennee tharalithamaakki tharalithanenne pulakithanaakki neeyen arikil nilkoo (premichu poyee..) ---------------------------------- Added by Susie on December 28, 2009 പ്രേമിച്ചുപോയീ നിന്നെ ഞാന്‍ മോഹിച്ചുപോയീ നിന്നെ ഞാന്‍ (പ്രേമിച്ചു ..(2)) സരിഗമയാകും മധുരിമയാകും (2) ആനന്ദത്തിന്‍ സംഗീതം നീ ലാവണ്യമേകും ജീവനില്‍ ഓ..ഓ..ലാവണ്യമേകും ജീവനില്‍ ഉടലുകള്‍ പൂക്കും രാത്രിയില്‍ നിഴലുകള്‍ ചേരും വേളയില്‍ (ഉടലുകള്‍ ..) ലഹരിയില്‍ ലഹരിയില്‍ മുങ്ങി ചിറകുകള്‍ കൊണ്ട് ചിറകുകള്‍ തുന്നി നിന്റെ അരികില്‍ വന്നൂ (പ്രേമിച്ചു (2)) മലരുകള്‍ ചൂടും കണ്ണുകള്‍ മധുകണമൂറും ചുണ്ടുകള്‍ (മലരുകള്‍ ..) അനുപദമെന്നെ തരളിതനാക്കി തരളിതനെന്നെ പുളകിതനാക്കി നീയെന്‍ അരികില്‍ നില്‍കൂ (പ്രേമിച്ചു (2)) |
Other Songs in this movie
- Poru Neeyen Devi
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raghu Kumar