View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Moham Pole Megham ...

MovieNjaan Piranna Naattil (1985)
Movie DirectorP Chandrakumar
LyricsPoovachal Khader
MusicAT Ummer
SingersKJ Yesudas, KS Chithra

Lyrics

Lyrics submitted by: Jija Subramanian

Moham pole megham megham pole olam
Olangal haarangal neyyumomal theeram

Moham pole megham megham pole olam(2)
Olangal haarangal neyyumomal theeram(2)
Moham pole megham megham pole olam(2)

Vaasantha sree munnil vannu varnnam thookum neram
Pushpam pole ullil etho swapnam pookkunnallo(2)
Mannil thanne swargam theerthu nammal nilkkum neram (2)
(moham....)

Illi chundil eenam nalki thennal ethum neram
Ullam pole aanandathin naadham chaarthunnallo
Thenoolonna pookkal nulli nammal nilkkum neram(2)

Moham pole megham megham pole olam(2)
Olangal haarangal neyyumomal theeram(2)
Moham pole megham megham pole olam(2)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മോഹം പോലെ മേഘം മേഘം പോലെ ഓളം
ഓളങ്ങള്‍ ഹാരങ്ങള്‍ നെയ്യുമോമല്‍ തീരം

മോഹം പോലെ മേഘം മേഘം പോലെ ഓളം (2)
ഓളങ്ങള്‍ ഹാരങ്ങള്‍ നെയ്യുമോമല്‍ തീരം (2)
മോഹം പോലെ മേഘം മേഘം പോലെ ഓളം (2)

വാസന്തശ്രീ മുന്നില്‍ വന്നു വര്‍ണ്ണം തൂകും നേരം
പുഷ്പംപോലെ ഉള്ളില്‍ ഏതോ സ്വപ്നം പൂക്കുന്നല്ലോ (വാസന്ത)
മണ്ണില്‍ത്തന്നെ സ്വര്‍ഗ്ഗം തീര്‍ത്തു നമ്മള്‍ നില്‍ക്കും നേരം (2)

മോഹം പോലെ മേഘം മേഘം പോലെ ഓളം (2)
ഓളങ്ങള്‍ ഹാരങ്ങള്‍ നെയ്യുമോമല്‍ തീരം (2)
മോഹം പോലെ മേഘം മേഘം പോലെ ഓളം (2)


ഇല്ലിച്ചുണ്ടില്‍ ഈണം നല്‍കി തെന്നല്‍ എത്തും നേരം
ഉള്ളം പോലെ ആനന്ദത്തിന്‍ നാദം ചാര്‍ത്തുന്നല്ലോ
തേനോലുന്ന പൂക്കള്‍ നുള്ളി നമ്മള്‍ നില്‍ക്കും നേരം (2)

മോഹം പോലെ മേഘം മേഘം പോലെ ഓളം (2)
ഓളങ്ങള്‍ ഹാരങ്ങള്‍ നെയ്യുമോമല്‍ തീരം (2)
മോഹം പോലെ മേഘം മേഘം പോലെ ഓളം (2)


Other Songs in this movie