View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തുക്കുട ചൂടി ...

ചിത്രംഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍ (1985)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംരഘുകുമാര്‍
ആലാപനംസതീഷ്‌ ബാബു, സിബല്ല സദാനന്ദന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by devi pillai on February 16, 2011

മുത്തുക്കുടചൂടി നീ വാ...ആ..ആ..അ
മുത്തണിഞ്ഞ തേരില്‍ നീ വാ ആ..ആ..
പൂനിലാവായ് നീ പോരുമോ
പൂങ്കുളിരായ് ഞാന്‍ പോരുമേ.....

താഴ്വരയില്‍ താമരപ്പൂക്കള്‍
നീളെ തേന്‍ മൂടിനില്‍ക്കുന്നു
മാമലയില്‍ മോദമായെങ്ങും ആമയിലുമാടുന്നു
വിരുന്നുവരുന്നു പറന്നുമുന്നില്‍
കിളികളാനന്ദമായ്
പുരയരികിലെ കുളിരലയായ് നീ വാ
മനസ്സിലെ മധുരം പകര്‍ന്നു നല്‍കാന്‍ ആടിയാടിവാ
പാടിയാടിവാ നീതേടി വാ


----------------------------------

Added by devi pillai on February 16, 2011

muthukuda choodi nee vaa....aa..a
muthaninja theril nee vaa..aa.aa
poonilaavaay nee porumo...
poonkuliraay njan porume.....

thaazhvarayil thaamarappookkal
neele then moodi nilkkunnu
maamalayil modamaayengum
aamayilumaadunnu
virunnuvarunnu parannu munnil
kilikalaanandamaay
purayarikile kuliralayaay nee vaa
manassile madhuram pakarnnu nalkaan aadiyaadivaa
paadiyaadi vaa nee thedi vaa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ദൂരമേഘമേ
ആലാപനം : എം ജി ശ്രീകുമാർ, മോഹന്‍ലാല്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രഘുകുമാര്‍
വെള്ളിത്താലം
ആലാപനം : എം ജി ശ്രീകുമാർ, സിബല്ല സദാനന്ദന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രഘുകുമാര്‍
കുങ്കുമക്കുറിയണിഞ്ഞ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രഘുകുമാര്‍
നീ പാടി വാ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രഘുകുമാര്‍