Swargavaathil Thurannu [Pathinezhu Valsarangal] ...
Movie | Manicheppu Thurannappol (1985) |
Movie Director | Balachandra Menon |
Lyrics | Bichu Thirumala |
Music | Darsan Raman |
Singers | KJ Yesudas, Janakidevi |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai swargga vaathil thurannu swapnalokam vidarnnu nallavarkkennumennum nallakaalam pirannu pathinezhu valsarangal panineeru peythu ninnil iniyum vasanthakaalam ithile virunnu vannenkil mizhiyil virinja naanam mozhiyil niranja mounam kavilile kunjumangal chodiyil polinja bhaavam chiriyil chilanka chaarthi kilikal parannu pongi thalirinte nermma tholkkum thanuvil manam mayangi pathinezhu valsarangal panineeru peythu ninnil iniyum vasanthakaalam ithile virunnu vannenkil swarggavaathil thurannu swapnalokam vidarnnu nallavarkkennumennum nallakaalam pirannu | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ സ്വര്‍ഗ്ഗ വാതില്‍ തുറന്നു സ്വപ്നലോകം വിടര്‍ന്നു നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു പതിനേഴുവത്സരങ്ങള്‍ പനിനീര് പെയ്തു നിന്നില്‍ ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍ മിഴിയില്‍ വിരിഞ്ഞ നാണം മൊഴിയില്‍ നിറഞ്ഞ മൌനം കവിളിലെ കുങ്കുമങ്ങള്‍ ചൊടിയില്‍ പൊലിഞ്ഞ ഭാവം ചിരിയില്‍ ചിലങ്ക ചാര്‍ത്തി കിളികള്‍ പറന്നു പൊങ്ങി തളിരിന്റെ നേർമ്മ തോല്‍ക്കും തനുവില്‍ മനം മയങ്ങി പതിനേഴുവത്സരങ്ങള്‍ പനിനീര് പെയ്തു നിന്നില്‍ ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍ സ്വര്‍ഗ്ഗ വാതില്‍ തുറന്നു സ്വപ്നലോകം വിടര്‍ന്നു നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു |
Other Songs in this movie
- Swargavaathil Thurannu
- Singer : Kamukara, Balagopalan Thampi, Janakidevi, Sindhu Devi | Lyrics : Bichu Thirumala | Music : Darsan Raman