Pinakkamenthe ...
Movie | Oru Kudakkeezhil (1985) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Johnson |
Singers | Vani Jairam |
Lyrics
Added by shine_s2000@yahoo.com on February 26, 2009 Pinakkamenthe, Pinakkamenthe, daadiyumaay mammi pinangiyaal inangaan thonnukille parayuka en mammi (Pinakkamenthe...) kannu thurichu nokkenda, thallamennum karuthenda kalippulla en mammi kannu thurichu nokkenda, thallamennum karuthenda kalippulla en mammi vannalum, ninnalum, vannalum, ninnalum, onnayi, randaalum, en kannukal kuliraniyaan (Pinakkamenthe...) enthu pizhachu en daadi, enthoru paavam en daadi uyirinum uyiralle enthu pizhachu en daadi, enthoru paavam en daadi uyirinum uyiralle vannalum, ninnalum, vannalum, ninnalum, thannalum, muthangal, ini ningal onnayi (Pinakkamenthe...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 25, 2010 പിണക്കമെന്തേ പിണക്കമെന്തേ ഡാഡിയുമായ് മമ്മീ (2) പിണങ്ങിയാലിണങ്ങാൻ തോന്നുകില്ലേ പറയുകയെൻ മമ്മീ (പിണക്കമെന്തേ....) കണ്ണു തുറിച്ചു നോക്കേണ്ടാ തല്ലാമെന്നും കരുതേണ്ടാ കലി തുള്ളും എൻ മമ്മീ ഹാ അല്ലേ ഡാഡീ കണ്ണു തുറിച്ചു നോക്കേണ്ടാ തല്ലാമെന്നും കരുതേണ്ടാ കലി തുള്ളും എൻ മമ്മീ വന്നാലും നിന്നാലും (2) ഒന്നായി രണ്ടാളും എൻ കണ്ണുകൾ കുളിരണിയാൻ (പിണക്കമെന്തേ....) എന്തു പിഴച്ചൂ എൻഡാഡി എന്തൊരു പാവം എൻ ഡാഡി ഉയിരിനും ഉയിരല്ലേ ഹാ ഡാഡീ എന്തു പിഴച്ചൂ എൻഡാഡി എന്തൊരു പാവം എൻ ഡാഡി ഉയിരിനും ഉയിരല്ലേ വന്നാലും നിന്നാലും (2) തന്നാലും മുത്തങ്ങൾ ഇനി നിങ്ങൾ ഒന്നായ് (പിണക്കമെന്തേ....) |
Other Songs in this movie
- Anuraagini
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Johnson
- Bhoomippennin Poomey
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Johnson